Amitabh Bachchan to Leave Twitter

ട്വിറ്റര്‍ ഉപേക്ഷിക്കാൻ ഒരുങ്ങി ബച്ചൻ

താൻ ട്വിറ്ററിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണെന്നു അമിതാഭ് ബച്ചന്‍‍. ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ സമയമായെന്നും ആവേശമുണര്‍ത്തുന്ന ധാരാളം മീനുകള്‍ കടലില്‍ ബാക്കിയുണ്ടെന്നും അദ്ദേഹം തന്‍റെ ട്വിറ്ററിലൂടെ…