actress wedding

കറുത്തമുത്തിലെ വില്ലത്തി വിവാഹിതയായി ; സർപ്രൈസ്‌ സമ്മാനവുമായി സുഹൃത്തുക്കൾ – വീഡിയോ കാണാം

സീരിയൽ നടി ദർശന ദാസ് വിവാഹിതയായി. സീരിയൽ സഹസംവിധായകൻ അനൂപാണ് വരൻ. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വിവാഹച്ചടങ്ങ്…