കർണാടക തിരഞ്ഞെടുപ്പ് 2018

കര്‍ണാകത്തിലെ എം.എല്‍.എമാരെ ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്വീറ്റ്

തിരുവനന്തപുരം:കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയതിനിടയിൽ കര്‍ണാകത്തിലെ എം.എല്‍.എമാരെ കേരളത്തിലേക്ക് ക്ഷണിച്ച് കേരള ടൂറിസത്തിന്റെ ട്വീറ്റ്. കേരള ടൂറിസത്തിന്റെ…