ഭാവനയ്ക്ക് വിവാഹാശംസകളുമായി പ്രിയങ്ക : ഞാന്‍ നിങ്ങളെ ഏറെ ആരാധിക്കുന്നു

നടി ഭാവനയ്ക്ക് വിവാഹ ആശംസകളുമായി സിനിമ രംഗത്തുനിന്ന് ഒരുപാടുപേർ വന്നിരുന്നു. വിവാഹ ആശംസകളിൽ ശ്രദ്ധേയമായത് നടി പ്രിയങ്ക ചോപ്രയുടെ ഭാവനയ്ക്ക് ആശംസകൾ…

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നടപടികളുമായി പോലീസ്

ദിലീപിനെതിരെ നടിയെ ആക്രമിച്ച കേസില്‍ പോലീസിന്റെ എതിര്‍ സത്യവാങ്മൂലം.  ദിലീപിന്റെ ഹര്‍ജിയ്ക്ക് പിന്നില്‍ നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇരയെ വീണ്ടും…

ഭാവന ഇനിം നവീന് സ്വന്തം

പ്രേക്ഷകർ കാത്തിരുന്ന ഭാവന നവീൻ വിവാഹം ഇന്ന് തൃശൂരിൽ  നടന്നു. കന്നട നിര്‍മ്മാതാവായ നവീന്‍ തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വെച്ചാണ് ഭാവനയുടെ കഴുത്തില്‍…

കാര്‍ബണ്‍ : റിവ്യൂ

പാലകാരനായ സിബിയുടെ കഥ പറയുന്ന ചിത്രമാണ് കാര്‍ബണ്‍. വേണു തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സിബിയായി ഫഹദ് ഫാസില്‍ വേഷമിട്ടിരിക്കുന്നു.…

ഇരട്ടപ്പദവി വിവാദത്തിൽ കുടുങ്ങിയ 20 എഎപി എംഎൽഎമാരെ അയോഗ്യരാക്കി

ന്യൂഡൽഹി: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടിയുടെ ഡൽഹിയിലുള്ള 20 എംഎൽഎമാരെ അയോഗ്യരാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ശിപാർശ രാഷ്ട്രപതിക്കു…

സമാന്ത വിവാഹസമ്മാനങ്ങള്‍ വിൽക്കാനൊരുങ്ങുന്നു

തെലുങ്ക് സിനിമാലോകവും ആരാധകരും ആഘോഷിച്ച വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും. ഏകദേശം പത്തുകോടി രൂപയാണ് ഗോവയിൽ വെച്ച് ഒരാഴ്ച നീണ്ടുനിന്ന വിവാഹ ചടങ്ങുകല്‍ക്കു മാത്രം…

ശുചിമുറി ഉപയോഗിക്കാന്‍ അനുവദിക്കാത്ത എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

മട്ടന്നൂര്‍:  കലോത്സവത്തിന് പോയി മടങ്ങിവരുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് പോലീസ് സ്റ്റേഷനിലെ ശുചിമുറി ഉപയോഗിക്കാന്‍ അനുവാദികാതിരുന്ന മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ. മനോജ്…

വിരാട് കൊഹ്‌ലി ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി തെരഞ്ഞെടുത്തു.…

മേഘാലയ, നാഗാലാൻഡ്, ത്രിപുര തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

മേഘാലയ, നാഗാലാൻഡ്, ത്രിപുര എന്നീ സംസഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.കെ.ജ്യോതിയാണ് തീയതികൾ പ്രഖ്യാപിച്ചത്.  ഒറ്റഘട്ടമായാണ്…

മാനുഷി ചില്ലര്‍ 2018 സെലിബ്രിറ്റി കലണ്ടറിൽ

2017 ലെ ലോക സുന്ദരിപ്പട്ടം നേടിയ മാനുഷി ചില്ലര്‍ സെലിബ്രിറ്റി ഫോട്ടോ ഗ്രാഫര്‍ ദാബൂ രത്നാനിയുടെ സെലിബ്രിറ്റി കലണ്ടര്‍ 2018…