HomeNewsവനിതാമതിൽ: പ്രതിഷേധവുമായി രമേഷ് ചെന്നിത്തല

വനിതാമതിൽ: പ്രതിഷേധവുമായി രമേഷ് ചെന്നിത്തല

അനുവാദം ചോദിക്കാതെ വനിതാ മതിലിന്റെ രക്ഷാധികാരിയായി രമേഷ് ചെന്നിത്തലയെ നിയമിച്ചതിൽ പ്രതിഷേധിച്ച് രമേഷ് ചെന്നിത്തല. ആലപ്പുഴ ജില്ലാ കലക്ടറെ വിളിച്ച് തന്റെ പ്രതിഷേധം അറിയിച്ചു. തന്നോട് ആലോചിക്കാതെ പേര് വച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെയും ലംഘനവുമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular