ആചാരലംഘനം; ശബരിമല നട അടച്ചു

യുവതി പ്രവേശനത്തെ തുടർന്ന് ശബരിമല നട അടച്ചു. തന്ത്രിയും മേൽശാന്തിയും നടത്തിയ കൂടിയാലോചനയെ തുടർന്നാണ് ആചാരലംഘനം നടന്നതിനെ തുടർന്ന് നട അടക്കാൻ തീരുമാനിച്ചത്.

ആചാരലംഘനം നടന്നാൽ നട അടക്കും എന്ന് തന്ത്രിയും പന്തളം രാജകുടുംബവും നേരത്തെ പ്രതികരിച്ചിരുന്നു. യുവതികൾ പ്രവേശിച്ചതിന് പരിഹാരക്രിയകൾ ചെയ്യേണ്ടതുണ്ട് എന്ന തീരുമാനത്താൽ നട അടക്കുകയായിരുന്നു.

admin:
Related Post