Home Blog Page 152

Simple Ways to Boost Your Mood and Feel Better

0

Eveniet qui distinctio et nobis. Aut dolores odio quo odit animi vero. Asperiores iusto beatae rem. Sint rem dolor neque nesciunt quisquam rerum.

Accusantium a id corrupti dolorem facere veniam. Temporibus blanditiis ut eveniet aut. Ut et accusantium vitae aspernatur pariatur ut a consequatur.

Laboriosam dignissimos minus ex provident ad laudantium mollitia. Et asperiores est laborum repellat minus pariatur accusantium. Ipsa doloribus aut deleniti et qui dolor sunt. Dicta dolores et dolores.Et deserunt voluptatum voluptatem repellendus. Ducimus et laudantium eos. Quis aut possimus aut rerum. Ipsa est aut quod alias. Praesentium numquam amet culpa quidem delectus eligendi et. Expedita quasi aut veniam nostrum. Accusamus provident placeat necessitatibus aut. Sed qui quaerat dolore non aut et. Enim vel distinctio asperiores. Dolorem nesciunt debitis quia aut dolores facere. Enim maiores aut ut quia. Dolor culpa neque qui ea. Et et repellendus nobis est repellat iure. Rerum dolore ratione officia porro explicabo. Ullam ut consequatur ut quas quia voluptatibus. Libero ex accusamus voluptatem quasi. Qui id nostrum a unde. Et aut quia nesciunt dolorum.

മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഏപ്രിൽ 10 റിലീസ്

0

മമ്മൂട്ടി- ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം ഏപ്രിൽ 10 റിലീസ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ ബുക്ക് ചെയ്യാം. ചിത്രം ഏപ്രിൽ പത്തിന് ആഗോള തലത്തിൽ റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും, മാർച്ച് 26 ന് റിലീസ് ചെയ്ത ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ആദ്യ ഗാനത്തിനും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധയും പ്രശംസയുമാണ് ലഭിച്ചത്.

കേരളത്തിലെ മുന്നൂറോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് സൂചന. വമ്പൻ ബഡ്ജറ്റിൽ മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ അൾട്രാ സ്റ്റൈലിഷ് ലുക്കിൽ ആണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായകമായ ഒരു വേഷം ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന് പേരുള്ള പോലീസ് ഓഫീസർ കഥാപാത്രമായാണ് ഗൗതം മേനോൻ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- വിഷ്ണു സുഗതൻ, പിആർഒ – ശബരി.

How Emerging Innovations Are Shaping the Future

0

Dolor sit amet, consectetur adipiscing elit. Odio ac neque fermentum morbi. Aenean lectus eu, arcu, turpis. In massa eget sagittis, aliquet maecenas ac. Sed leo interdum aenean cras gravida vitae vel blandit. Venenatis, magna feugiat rhoncus est. Tincidunt lectus felis ut semper lacus augue platea arcu.

Sapien ante nisi, pellentesque magna aliquet imperdiet donec in eros. Fermentum, lacus ullamcorper at magna placerat dolor.

Suspendisse malesuada nunc pretium id faucibus a. Lobortis pellentesque facilisis risus habitant. Mollis adipiscing iaculis quam mi pellentesque consectetur. Sit diam eleifend risus eget commodo adipiscing. Amet, nibh morbi ut sed interdum pharetra tincidunt quisque. Viverra hac imperdiet diam posuere ac. Justo, sit tincidunt laoreet a placerat.

Image caption goes here

Rem ipsum dolor sit amet, consectetur adipiscing elit. Odio ac neque fermentum morbi. Aenean lectus eu, arcu, turpis. In massa eget sagittis, aliquet maecenas ac. Sed leo interdum aenean cras gravida vitae vel blandit. Venenatis, magna feugiat rhoncus est.

Vel nisl, elementum viverra sodales euismod convallis nullam porttitor. Ligula enim nisi varius ultrices nunc aenean lorem eget. Feugiat orci risus sed consectetur sit purus aliquam. Urna, bibendum aliquet mi et, proin etiam vulputate.

Ursus commodo eget faucibus tellus. Eget netus nec magnis fermentum. Diam quam quam suspendisse vitae consequat phasellus non odio morbi bibendum odio libero.

Vel nisl, elementum viverra sodales euismod convallis nullam porttitor. Ligula enim nisi varius ultrices nunc aenean lorem eget. Feugiat orci risus sed consectetur sit purus aliquam. Urna, bibendum aliquet mi et, proin etiam vulputate.

Eget faucibus tellus. Eget netus nec magnis fermentum. Diam quam quam suspendisse vitae consequat phasellus non odio morbi bibendum odio libero.

Wearable Tech is reshaping personal fitness tracking

0

Eveniet qui distinctio et nobis. Aut dolores odio quo odit animi vero. Asperiores iusto beatae rem. Sint rem dolor neque nesciunt quisquam rerum.

Accusantium a id corrupti dolorem facere veniam. Temporibus blanditiis ut eveniet aut. Ut et accusantium vitae aspernatur pariatur ut a consequatur.

Laboriosam dignissimos minus ex provident ad laudantium mollitia. Et asperiores est laborum repellat minus pariatur accusantium. Ipsa doloribus aut deleniti et qui dolor sunt. Dicta dolores et dolores.Et deserunt voluptatum voluptatem repellendus. Ducimus et laudantium eos. Quis aut possimus aut rerum. Ipsa est aut quod alias. Praesentium numquam amet culpa quidem delectus eligendi et. Expedita quasi aut veniam nostrum. Accusamus provident placeat necessitatibus aut. Sed qui quaerat dolore non aut et. Enim vel distinctio asperiores. Dolorem nesciunt debitis quia aut dolores facere. Enim maiores aut ut quia. Dolor culpa neque qui ea. Et et repellendus nobis est repellat iure. Rerum dolore ratione officia porro explicabo. Ullam ut consequatur ut quas quia voluptatibus. Libero ex accusamus voluptatem quasi. Qui id nostrum a unde. Et aut quia nesciunt dolorum.

Discover the Best Gadgets to Enhance Your Daily Life

0

Dolores et error consequatur voluptatem itaque numquam reprehenderit ut. Numquam labore iure dolores reprehenderit beatae ipsum commodi quo. Rerum minus veniam labore recusandae molestias.

Quia minus cumque quas sunt hic. Fuga qui sunt natus enim vel ut. Ducimus qui in corrupti sit eligendi a voluptatem consequatur.

Quia assumenda ipsum illo quo quia atque. Ut dolorum qui dolorem doloremque sed non nobis. Deserunt necessitatibus non autem molestias voluptas consequuntur inventore. Sit quibusdam voluptatem voluptas omnis inventore.Saepe in recusandae harum molestias quo. Quia quod numquam velit quo. Et impedit omnis et qui tempore. Exercitationem enim qui iure vel suscipit molestiae. Aut culpa expedita nulla officiis tempora. Voluptas iure hic ut sint voluptas. Soluta exercitationem quo eligendi ad itaque est. Atque in qui et voluptatem similique qui. Magnam sit minima inventore maxime ratione autem molestiae. Mollitia rerum molestiae a eos ad. Quia consectetur blanditiis excepturi quidem voluptatibus. Magni temporibus et consequatur. Nobis quia est dicta ipsum non et. In nam nisi officia. Quidem minima et at eos.

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026

0

രാം ചരൺ – ജാൻവി കപൂർ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ഫസ്റ്റ് ഷോട്ട് പുറത്ത്; റിലീസ് മാർച്ച് 27, 2026

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ് തീയതിയും പുറത്ത്. ‘പെദ്ധി’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ആഗോള റിലീസ് മാർച്ച് 27, 2026 നാണ്. ശ്രീരാമ നവമി ആഘോഷങ്ങൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോ ഇന്ന് റിലീസ് ചെയ്തത്. ബുചി ബാബു സന ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.

ഒരു വലിയ ജനക്കൂട്ടം ആർത്തുവിളിക്കുന്ന അതിശയിപ്പിക്കുന്ന ഒരു അന്തരീക്ഷത്തോടെയാണ് ഫസ്റ്റ് ഷോട്ട് ആരംഭിക്കുന്നത്. സിഗരറ്റ് വലിച്ച് കൊണ്ട്, തോളിൽ തൂക്കിയിട്ട ബാറ്റും വഹിച്ചുകൊണ്ട്, ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സമാനതകളില്ലാത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന പെദ്ധിയായി രാം ചരൺ രംഗപ്രവേശം നടത്തുന്നതാണ് ഫസ്റ്റ് ഷോട്ട് വീഡിയോയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിൻ്റെ സംഭാഷണ പ്രകടനം ശാശ്വത സ്വാധീനം ചെലുത്തുന്ന ഒരു ശക്തമായ പ്രസ്താവനയായാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ സത്തയും ലോകവീക്ഷണവും ഉൾക്കൊള്ളുന്ന രീതിയിലാണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. വിശാലമായ നെൽപ്പാടങ്ങളിലൂടെയുള്ള അദ്ദേഹത്തിൻ്റെ ഓട്ടം, ചാട്ടം, ഒടുവിൽ ക്രിക്കറ്റ് മൈതാനത്തേക്ക് കാലെടുത്തുവയ്ക്കുക എന്നിങ്ങനെയുള്ള പെദ്ധിയുടെ ആക്ഷനുകളിലൂടെയാണ് ഫസ്റ്റ് ഷോട്ടിലെ രംഗം വികസിക്കുന്നത്. ക്രീസിൽ നിന്ന് പുറത്തുകടക്കാനും ബാറ്റിന്റെ പിടി നിലത്ത് അടിക്കാനും പന്ത് പാർക്കിൽ നിന്ന് അടിച്ച് അകറ്റാനും ഉള്ള അദ്ദേഹത്തിന്റെ ശക്തമായ നീക്കം ആരാധകർക്ക് രോമാഞ്ചം ഉളവാക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

രാം ചരണിൻ്റെ കഥാപാത്രത്തിൻ്റെ ശക്തിയും തീവ്രതയും പ്രേക്ഷകരിൽ എത്തിക്കുന്ന രീതിയിലാണ് ചിത്രത്തിന് ‘പെദ്ധി’ എന്ന പേര് നൽകിയിരിക്കുന്നത്. പരുക്കൻ വസ്ത്രം ധരിച്ച്, സിഗരറ്റ് വലിക്കുന്ന രീതിയിൽ വളരെ പരുക്കനായും ഉഗ്ര രൂപത്തിലുമാണ് രാം ചരണിനെ നേരത്തെ പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗംഭീരമായ ശാരീരിക പരിവർത്തനത്തിനാണ് അദ്ദേഹം വിധേയനായിരിക്കുന്നത്. അതുപോലെ ചിത്രത്തിൽ അദ്ദേഹം ഉപയോഗിക്കുന്ന സ്‌ലാങ്ങും ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്.

ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് ബുചി ബാബു സന. വലിയ ബജറ്റ്, വിസ്മയകരമായ ദൃശ്യങ്ങൾ, ലോകോത്തര നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക മികവ് എന്നിവ ഉപയോഗിച്ച് അഭൂതപൂർവമായ നിലവാരത്തിലാണ് ഈ രാം ചരൺ ചിത്രം അദ്ദേഹം ഒരുക്കുന്നത്. രാം ചരൺ – ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

താമരക്കുളത്തിൽ ദീപ്തി സതി, വീണ്ടും ഗ്ലാമർ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് താരം

0

വീണ്ടും ഗ്ലാമർ ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് ദീപ്തി സതി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ, ആദ്യ ചിത്രം മുതൽ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദീപ്തി, കുളത്തിൽ ചുറ്റും താമരയും അതിനുനടുവിൽ സുന്ദരിയായി ദീപ്തിയും.

മോഡലിങ് രംഗത്ത് സജീവമായ ദീപ്തി ഇത്തരം വൈറൽ ഫോട്ടോഷൂട്ടുമായി ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അവയൊക്കെ പ്രേക്ഷക ശ്രദ്ധ നേടാറും ഉണ്ട്, നീന എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ദീപ്തി, അതിനുശേഷം സിനിമയേക്കാൾ ഫോട്ടോഷൂട്ടുകളിലൂടെയാണ് താരം ശ്രദ്ധനേടിയത്. ദീപ്തിയുടെ മിക്ക ഫോട്ടോഷൂട്ടുകളും വൈറലാണ്. ഇടയ്ക്കൊക്കെ വിമർശനങ്ങൾക്ക് ഇടയാകാറുണ്ടെങ്കിലും ദീപ്തിയുടെ ചിത്രങ്ങൾ കൂടുതലും ശ്രദ്ധനേടാറുണ്ട്.

ഇത്തവണ വെള്ള വസ്ത്രത്തിൽ ജലത്തിനുമീതെ കിടക്കുന്ന ചിത്രങ്ങളാണ് ദീപ്തി പോസ്റ്റ് ചെയ്തത്, ഫോട്ടോഷൂട്ടിനായി ദീപ്തി ഉപയോഗിക്കുന്ന വസ്ത്രങ്ങളും മേക്കപ്പും എല്ലാം ശ്രദ്ധ നേടാറുണ്ട്.

ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവർത്തിച്ചവർ ഇവരാണ്

Concept & Direction @picstory_josecharles

Featuring @deeptisati

Photography @picstory_josecharles

Cinematography @picstory_josecharles

Costume @styledbysmiji

Makeup @jijeeshmakeupartist

Editing & Di @picstory_josecharles @mouseart_film

Music @anuj_sekhar

Production @mouseart_film

Associates @hari_the_sensorsoul @bijo___bijo @iamdenson_ @nico___demus @do__doo_ @ron_y__ @mr__bliss__soul

Bts @bijo___bijo @iamdenson_

Lights @threedotsfilmstudio @broncolor

സന്ദീപിന്റെ ജീവിതദുരിതം എം.എ.യൂസഫലി കണ്ടു; വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്കായി 10 ലക്ഷം കൈമാറി

0

ആലപ്പുഴ : വൃക്ക രോഗ ബാധിതനായി ജീവിതം വഴിമുട്ടിയ യുവാവിന് ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ആലപ്പുഴ ചന്ദീരൂർ കാട്ടിൽത്തറ വീട്ടിൽ സന്ദീപിനാണ് വൃക്കരോ​ഗ ചികിത്സയ്ക്ക് ആവശ്യമായ 10 ലക്ഷം രൂപയുടെ ചികിത്സ സഹായം എം.എ യൂസഫലി കൈമാറിയത്. പ്രണയിച്ച് വിവാഹിതരായ സന്ദീപും അനുവുമാണ് ജീവിത ദുരിതങ്ങളുടെ കണ്ണീരിൽ കഴിയുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായ സന്ദീപിന് വൃക്കരോ​ഗം ബാധിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷകളുമറ്റു. അച്ഛനും അമ്മയും ഭാര്യയും ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകളുമടങ്ങുന്ന കുടുംബം കഴിയുന്നത് ഒറ്റമുറി വീട്ടിലാണ്. ജ്വലറിയിലെ സെയിൽസ്മാനായി ജോലി ചെയ്ത് വരുന്നതിനിടയിലാണ് സന്ദീപിന് വൃക്കരോ​ഗം പിടിപെട്ടത്. ചികിത്സയ്ക്കായി സുഹൃത്തുക്കൾ രം​ഗത്തിറങ്ങിയതോടെയാണ് ഈ വാർത്ത ലുലു ​ഗ്രൂപ്പ് ചെയർമാന്റെ ശ്രദ്ധയിൽപ്പെടുന്നത്.

സന്ദീപിന്റെ ഇരു വൃക്കകളും മാറ്റിവച്ചെങ്കിൽ മാത്രമേ ഇനി പഴയ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കു. വൃക്കമാറ്റി വയ്ക്കുന്നതിന് ഭാര്യ അനു തയ്യാറായെങ്കിലും പാലാരിവട്ടത്തെ ലാബിൽ നടത്തിയ ഡി.ടി.പി.എ ടെസ്റ്റിൽ അനുവിന്റെ വലത് വൃക്കയ്ക്ക് തകരാറുള്ളതായി കണ്ടെത്തുകയായിരുന്നു. അനുവിന്റെ വൃക്ക നൽകിയാലും സന്ദീപിന് ​ഗുണമുണ്ടാകില്ലെന്ന് ഡോക്ടർ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വൃക്കദാതാവിനെ കണ്ടെത്തേണ്ട ആവശ്യകതയും എത്തിയത്. ചികിത്സ കഴിഞ്ഞാലും ഒരു വർഷത്തെ വിശ്രമവും ആവശ്യമാണ്. ചികിത്സയ്ക്കായി ഒരുപാട് വാതിലുകൾ മുട്ടിയെങ്കിലും പ്രതീക്ഷിച്ച സഹായം എത്തിയില്ല. ഈ അവസരത്തിലാണ് മനുഷ്യസ്നേഹിയായ എം.എ യൂസഫലിയുടെ ഇടപെടലും എത്തുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ, ആഴ്ചയിൽ രണ്ടുതവണ ഡയാലിസിസ് തുടരുകയാണ്.
ഭാരിച്ച തുകയാണ് ആശുപത്രിയിൽ ചിലവാകുന്നതും. ശസ്ത്രക്രിയയ്ക്ക് വേണ്ട ചികിത്സാ ചിലവിൽ 10 ലക്ഷം രൂപ എം.എ യൂസഫലിക്ക് വേണ്ടി ലുലു ഐ.ടി ഇൻഫ്രാബിൽഡ് , സൈബർ പാർക്ക് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിലും ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജും ചേർന്ന് കൈമാറി. ജീവിതം തിരിച്ചു നൽകിയ യൂസഫലി സാറിനോടുള്ള നന്ദി വാക്കുകൾ കണ്ണീരോടൊണ് അനുവും സന്ദീപും അറിയിച്ചത്.

yusuf ali donated 10 lakhs for treatment

“ശംഖുമുദ്ര പുരസ്‌കാരം 2025”

0

മലയാളത്തിലെ ആദ്യ സിനിമ ന്യൂസ് & എന്റര്‍ടൈൻമെന്റ് ഐ പി ടി വി (IPTV) ചാനല്‍ ആണ് പുലരി ടി വി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഫിലിം, ഷോര്‍ട് ഫിലിം, ടെലിവിഷന്‍, ആല്‍ബം മേഖലയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി പുലരി ടിവി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ് നടത്തിവരുന്നു. ഈ വർഷം മുതല്‍ വിവിധമേഖലയിലെ കലാകാരന്മാരെ ആദരിക്കാനായി ശംഖുമുദ്ര പുരസ്‌കാരം ഏര്‍പ്പെടുത്തുന്നു.

ശ്രീ. വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍ (ചലച്ചിത്ര സീരിയല്‍ നടന്‍, കാഥികന്‍) ജൂറി ചെയര്‍മാനായും, ശ്രീ. സി. വി. പ്രേംകുമാര്‍ (ചലച്ചിത്ര, ടെലിവിഷന്‍ നാടക (നീലക്കുയില്‍) സംവിധായകന്‍), ശ്രീ. അജയ് തുണ്ടത്തില്‍ (ചലച്ചിത്ര പി ആര്‍ ഓ, മുന്‍ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം ) എന്നിവര്‍ ജൂറി അംഗങ്ങളുമായുള്ള സമിതിയാണ് പ്രഥമ ശംഖുമുദ്ര പുരസ്‌കാരത്തിനുള്ള അർഹരെ കണ്ടെത്തിയത്.

2025 മെയ് 18 ഞായറാഴ്ച ‘ വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുന്നതായിരിക്കും.

ശംഖുമുദ്ര പുരസ്കാരം 2025 ൽ അർഹരായവർ

കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. എളനാട് പ്രദീപ് ദാമോദരൻ – കവി, ഗാനരചയിതാവ്
  2. ബിന്ദു രവി – കവയത്രി, ഗാനരചയിതാവ്, നർത്തകി
  3. ലളിത അശോക് – കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ്
  4. വാസു അരീക്കോട്- കവി, ഗാനരചയിതാവ്, ചെറുകഥാകൃത്ത്, നോവലിസ്റ്റ്5. വിജയാ മുരളീധരൻ – കവയിത്രി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
  5. Dr.സിന്ധു ഹരികുമാർ – കവി, ഗാനരചയിതാവ്, ഹോമിയോപ്പതി ഡോക്ടർ
    7 വി. എസ്. ലതാ റാണി – സിനിമ പിന്നണി ഗായിക, അദ്ധ്യാപിക
  6. രജനി ഗണേഷ് – കവയിത്രി, കഥാകൃത്ത്, അഭിനേത്രി, സംവിധായിക
  7. അജയ് വെള്ളരിപ്പണ – കവി, ഗാന രചയിതാവ്, ഗായകൻ
  8. എസ് ശ്രീകാന്ത് അയ്മനം – കവി, ഗ്രന്ഥരചയിതാവ്, വേൾഡ് റെക്കോർഡ് വിന്നർ
  9. അഞ്ജലി ശിവകാമി – കവയിത്രി, അദ്ധ്യാപിക
  10. മണികണ്ഠൻ അണക്കത്തിൽ – കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്
  11. ശുഭശ്രീ രാമൻ നെൻമിനിശ്ശേരി- കവയിത്രി, ചെറുകഥാകൃത്ത്
  12. എം.ഭാസ്കരൻ – കഥാകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകൻ
  13. ഉണ്ണി ആറ്റിങ്ങൽ – ആകാശവാണി ഡ്രാമാ ആർട്ടിസ്റ്റ് നോവലിസ്റ്റ്, നാടകകൃത്ത്, പ്രഭാഷകൻ, അധ്യാപകൻ
  14. സി. ജി. ഗിരിജൻ ആചാരി – കവി, കഥാകൃത്ത്, നാടകകൃത്ത്, അഭിനേതാവ്, സംഗീത സംവിധായകൻ
  15. തൊഴുവൻകോട് ജയൻ – കവി, കഥാകൃത്ത്, നാടകകൃത്ത് , തിരക്കഥാകൃത്ത്, സംവിധായകൻ
  16. രാജു കുന്നക്കാട്ട് – കവി, നാടകകൃത്ത്, ചെറുകഥാകൃത്ത്, ഗ്രന്ഥകർത്താവ്, നടൻ, സാംസ്‌കാരിക പ്രവർത്തകൻ

കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. ആർ. പി. ക്രിസ്റ്റി – ഗാനരചയിതാവ്
  2. ചന്ദ്രശേഖർ. ബി – ഗായകൻ
  3. നോർബെർട് കെ. ജെ – സംഗീത സംവിധായകൻ

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. ഷെറീഫ് കാവലാട് – ഗ്രന്ഥരചയിതാവ്
  2. അങ്കിത. എസ്. ബാബു – നോവലിസ്റ്റ്
  3. രാജേഷ് ബാബു – ഓട്ടോമൊബൈൽ പുസ്തക ഗ്രന്ഥകർത്താവ്

അദ്ധ്യാപന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. ഡോ. വിൽ‌സൺ ജോസ് – അദ്ധ്യാപകൻ

ഇംഗ്ലീഷ് സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. ഡോ. രേണുക കെ. പി – ഇംഗ്ലീഷ് ഷോർട് സ്റ്റോറി റൈറ്റർ, ആർട്ടിക്കിൾ റൈറ്റർ

ചലച്ചിത്ര കലാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുമുള്ള പുരസ്‌കാരം

  1. അയ്മനം സാജൻ – സിനിമ പി ആർ ഓ
  2. സാംലാൽ പി തോമസ് – ചലച്ചിത്ര ക്യാമറാമാൻ
  3. അലോഷ്യസ് പെരേര – ചലച്ചിത്ര പിന്നണി ഗായകൻ
  4. പ്രതീഷ് ശേഖർ – സൗത്ത് ഇന്ത്യൻ സിനിമാ പി ആർ ഓ/സിനിമാ ഇന്റർവ്യൂവർ/ അവതാരകൻ
  5. മഹേഷ്. സി. എസ് – സിനിമ- സീരിയൽ ഡബ്ബിംഗ് ആർട്ടിസ്റ്റ്
  6. ജിന്റോ തോമസ് – തിരക്കഥാകൃത്ത്, പരസ്യ-ഡോക്യുമെന്ററി-ചലച്ചിത്ര സംവിധായകൻ
  7. സജീവ് വ്യാസ – ഫിലിം ഡയറക്ടർ , ഫോട്ടോഗ്രാഫർ, റൈറ്റർ , വിഷ്വൽ എഫക്ട് ആർട്ടിസ്റ്റ്
  8. ശ്രീജിത്ത് മരിയൽ – നടൻ, നർത്തകൻ, സംവിധായകൻ

സാമൂഹിക-ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. സുനിൽ സുരേന്ദ്രൻ – സാമൂഹിക പ്രവർത്തകൻ
  2. വിനയചന്ദ്രൻ നായർ – ജീവകാരുണ്യ പ്രവർത്തകൻ, ഗായകൻ
  3. ഉദയാ ഗിരിജ – ജീവകാരുണ്യ പ്രവർത്തക
  4. രഞ്ജിത്ത് ചന്ദ്രൻ – ജീവകാരുണ്യ പ്രവർത്തകൻ
  5. പുഷ്പ മങ്കട – സാമൂഹിക-ജീവ കാരുണ്യ പ്രവർത്തക
  6. ശോഭ വത്സൻ- മൃഗസ്നേഹി, ജീവകാരുണ്യ പ്രവർത്തക, കവയത്രി

ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. എസ്. രാജൻ ബാബു- ഫിസിയോതെറാപിസ്റ്റ്
  2. വിനു മോഹൻ- ഫിറ്റ്നസ് ട്രെയിനർ, ബോഡി ബിൽഡർ, ഏഷ്യൻ റെക്കോർഡ് ഹോൾഡർ

വിവിധ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. ലക്ഷ്മി. ജി – ഡോക്ടർ, നർത്തകി, ചലച്ചിത്ര നിർമ്മാതാവ്, വ്യവസായിക പ്രമുഖ
  2. പ്രണവ് ഏക – നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ,എഴുത്തുകാരൻ, പ്രോഗ്രാം പ്രൊഡ്യൂസർ, പരിശീലകൻ,പ്രഭാഷകൻ
  3. ജയൻ. വി. പോറ്റി – അസ്‌ട്രോളാജർ, നടൻ
  4. അജ്നാസ് കൂടരഞ്ഞി – മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, റിപ്പോർട്ടർ, അനൗൺസർ, ഫുട്ബോൾ കമന്റേറ്റർ
  5. സന്ധ്യാ ജയേഷ് പുളിമാത്ത് – കവയിത്രി, കഥാകൃത്ത്, നോവലിസ്റ്റ്, സാമൂഹിക പ്രവർത്തക
  6. സുനിൽ. എസ്.പി – സംഗീത സംവിധായകൻ, മാർഷൽ ആർട്സ് ട്രയിനർ
  7. ഡോ. പ്രവീൺ ഇറവങ്കര – നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകൻ, ലൈവ് കമന്റേറ്റർ
  8. ശരത് ചന്ദ്രൻ മാറോളി – ചിത്രകാരൻ, ശില്പി, നാടകകൃത്ത്, ഗാനരചയിതാവ്, മേക്കപ്പ് മാൻ, സംവിധായകൻ, പൊതുപ്രവർത്തകൻ
  9. ലക്ഷ്മണൻ. കെ – ചലച്ചിത്ര പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ, ഗാനരചയിതാവ്, സംവിധായകൻ

പ്രോഗ്രാം അവതരണ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. എം.എച്ച്. സുലൈമാൻ – പ്രോഗ്രാം അവതാരകൻ
  2. അൻസിൽ നജുമുദീൻ – പ്രോഗ്രാം അവതാരകൻ

കാർഷികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. എ. എസ്. മുജീബ് റഹ്മാൻ – തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, ആട് ഫാം

വ്യാവസായിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ശംഖുമുദ്ര പുരസ്‌കാരം

  1. സുകന്യ തമ്പി – ഓൺലൈൻ ഉടമ

ഒരു ജോലിക്കാരിയായ സ്ത്രീയുടെ ഹൃദയസ്പർശിയായ കഥയുമായി , ഏഷ്യാനെറ്റിൽ പുതിയ പരമ്പര “ടീച്ചറമ്മ”യുടെ പ്രീമിയർ പ്രഖ്യാപിച്ചു

0

ഏഷ്യാനെറ്റ് ഹൃദയസ്പർശിയായ പുതിയ കുടുംബകഥയുമായി “ടീച്ചറമ്മ” എന്ന പരമ്പരയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു . ഒരു മികച്ച അധ്യാപികയായെങ്കിലും പരാജയപ്പെട്ട അമ്മയുടെ മനസികവ്യവഹാരങ്ങളിലൂടെ കടന്നുപോകുന്ന കഥയാണ് ഈ സീരിയൽ പറയുന്നത്. സ്വന്തം വീട്ടിൽ ആരും വിലമതിക്കപ്പെടാതെ വിദ്യാർത്ഥികൾക്കായി സ്വയം സമർപ്പിക്കുന്ന ഒരു സ്ത്രീയുടെ പോരാട്ടങ്ങളെയും ത്യാഗങ്ങളെയും വേദനയുടെയും സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ഈ പരമ്പര വരച്ചു കാട്ടുന്നു “ടീച്ചറമ്മ” ഒരു പ്രൈമറി സ്കൂൾ അധ്യാപികയായ സരസ്വതിയുടെ ജീവിതമാണ് പറയുന്നത്. 50-കളിൽ പ്രായമെത്തിയ അവൾ തന്റെ അധ്യാപകജീവിതത്തിൽ അതീവ ആദരിക്കപ്പെടുന്ന ഒരാളാണ്, എന്നാൽ വീട്ടിൽ അവൾക്ക് പ്രിയമുള്ളവരുടെ അടുപ്പമോ സ്‌നേഹമോ ലഭിക്കുന്നില്ല.

സരസ്വതിക്ക് രണ്ടു പുത്രിമാരും ഒരു പുത്രനുമുണ്ട്. എന്നാൽ ഇളയമകളായ വീണ മാത്രമാണ് സരസ്വതിയോടൊപ്പം നിൽക്കുന്നത്. . മുതിർന്ന മകളായ രാധയും മകനായ മഹേഷ് ഉം അമ്മയെ വെറും കെയർടേക്കറും , പാചകക്കാരിയും സഹായിയും എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. പരിഗണനയോ ബഹുമാനമോ സ്നേഹമോ നൽകാതെ അവരെ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയും അവഗണനയോടെ സമീപിക്കുകയും ചെയ്യുന്നു.

സ്വന്തം കുടുംബത്തിൽ പലവിധ പ്രശ്നങ്ങൾ നേരിടുന്നുവെങ്കിലും സരസ്വതി ഒരു കരുത്തുറ്റ അധ്യാപികയാണ്. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിലുപരി, മാതാപിതാക്കളെ അവരുടെ കുട്ടികളുടെ ഭാവിയെ രൂപപ്പെടുത്താൻ പ്രചോദിപ്പിക്കുകയും അവരോട് ചർച്ചകൾ നടത്തുകയും ചെയ്യുന്നു. പുസ്തകത്തിനകത്തേക്കാൾ വലിയ പാഠങ്ങൾ അവളുടെ ക്ലാസുകളിൽ പഠിപ്പിക്കപ്പെടുന്നു.

ഈ കരുത്തുറ്റ സ്ത്രീയുടെ ആത്മപ്രതിരോധത്തിന്റെ , സ്‌നേഹത്തിന്റെയും സ്വയംകണ്ടെത്തലിന്റെയും അതിശയകരമായ കഥ , സരസ്വതി തന്റെ കുടുംബത്തിൽ ഒരു സ്ഥാനം നേടാൻ ശ്രമിക്കുമ്പോഴും അനേകം കുട്ടികളുടെ ഭാവിയെ നിർമിക്കുമ്പോഴും ഉണ്ടാവുന്ന അവിസ്മരണീയ കാഴ്ചകളുമായി “ടീച്ചറമ്മ” ഏഷ്യാനെറ്റിൽ ഏപ്രിൽ 7, 2025 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആക്ഷേപം

0

ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി. ഭീകരവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി നല്‍കിയത്. അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ ഉണ്ട്. സിനിമ ദേശ സുരക്ഷയെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മ്പുരാന്‍ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളില്‍ സിനിമയുടെ ഡൗണ്‍ലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.

മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു.

Complaint to NIA against empuraan

Hollywood Secrets Exposed A-Listers Spill the Juiciest Dirt

0

Maiores delectus maiores provident molestiae sit quo odit. Consequuntur omnis debitis at unde. Et eius tempore temporibus dolore voluptates quasi molestiae. Qui voluptatem quos laborum.

Omnis exercitationem ut sed. Earum tempora aspernatur porro molestiae. Molestiae quo nulla adipisci officiis maxime exercitationem sit. Quo vitae nemo sit praesentium est.

Ut omnis id rerum itaque fugit. Magnam hic aliquam at ad enim eos. Debitis similique rerum adipisci quibusdam.Quibusdam voluptatem voluptas ipsam ea sint beatae. Eos eum iusto beatae incidunt est. Aut dolorem ut mollitia eius sunt doloremque. Aut nam fugiat natus et aut non autem. Voluptatem accusantium tempore voluptatem illo. Ea suscipit asperiores et velit voluptatibus. Molestias natus est non cum nulla aut. Et eum temporibus provident et id. Eos porro quis consequuntur ut nisi doloremque. Qui et eveniet numquam incidunt enim. Debitis suscipit voluptas in ex. Cum eos illum in hic architecto aut vel praesentium. Eaque beatae ab excepturi qui vero doloribus nemo. Explicabo et esse voluptatem voluptatibus placeat.