സാന്ത്വനം സീരിയലിലെ ജയന്തി വിവാഹിതയായി

സാന്ത്വനം സീരിയലിലൂടെ ശ്രദ്ധനേടിയ അപ്സര രത്നാകരൻ വിവാഹിതയായി. ടെലിവിഷൻ രംഗത്തുതന്നെയുള്ള ആൽബി ഫ്രാൻസിസ് ആണ് വരൻ
ചോറ്റാനിക്കര ക്ഷേത്രത്തിൽവെച്ചായിരുന്നു വിവാഹം.

Santhwanam serial actress apsara rathnakaran wedding

admin:
Related Post