ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം; മസ്കിന്റെ കമ്പനിയ്ക്ക് ഇന്ത്യയിൽ അനുമതി; ഇനി അതിവേഗം ഇന്റർനെറ്റ്
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ കമ്പനിക്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി രാജ്യത്തെ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓഥറൈസേഷൻ സെന്റർ…