News

നിർണായക ചർച്ചയിൽ ഡൽഹി

മോദി ആഭ്യന്തരമന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാടാവുമായും ചർച്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാൻ സന്ദർശനം വെട്ടിച്ചുരുക്കി ഡൽഹിയിലേക്ക്. ആഭ്യന്തര…

ജമ്മു കശ്മീർ ഭീകരാക്രമണം

ജമ്മു കശ്മീരിൽ ഭീകരാക്രമത്തിൽ മരിച്ച സൈനികരുടെ എണ്ണം 42 ആയി. ജമ്മു -ശ്രീനഗർ ഹൈവേയിൽ അന്തിപുരക്ക് സമീപമാണ് ആക്രമണം നടന്നത്.വാഹനവ്യൂഹത്തിന്…

അപലപിച്ച് പ്രധാനമന്ത്രി

ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ മരിച്ചു സൈനികരുടെ എണ്ണം 42…

രേണുരാജിന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ

ദേവികുളം സബ് കലക്ടർ രേണുരാജിന് ഐഎഎസ് അസോസിയേഷന്റെ പിന്തുണ. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പിന്തുണ പ്രഖ്യാപിച്ചത്. എസ് രാജേന്ദ്രൻ എംഎൽഎ…

പോലീസ് തലപ്പത്ത് അഴിച്ചുപണി

തിരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് തലപ്പത്ത് അഴിച്ചുപണി. 15 ഐ പി എസ് ഉദ്യോഗസ്ഥാർക്ക് സ്ഥലമാറ്റം. ബി. അശോകൻ തിരുവനന്തപുരം റൂറൽ…

ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്

ഷുക്കൂർ വഡക്കേസിന്റെ വിചാരണ കണ്ണുരിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യം ഉന്നയിച്ച് ഷുക്കൂറിന്റെ കുടുംബം കോടതിയിലേക്ക്.തലശ്ശേരിയിൽ സുതാര്യമായ വിചാരണ നടക്കുമെന്ന് പ്രതീക്ഷിക്കുന്നിലെന്നും…

എം.എൽ.എയ്‌ക്കെതിരെ സബ് കലക്ടർ

എസ്.രാജേന്ദ്രൻ എം.എൽ.എയുടെ പരാമർശത്തിനെതിരെ ദേവികുളം സബ് കലക്ടർ. എം.എൽ.എയുടേത് ഒദ്യോഗിക കൃത്യനിർവഹണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമെന്നും പൊതുജനമധ്യത്തിൽ അവഹേളിക്കുന്ന പരാമർശം അറിഞ്ഞത്…

ഷുക്കൂർ വധക്കേസ്: പി.ജയരാജനെതിരെ കൊലക്കുറ്റം

ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ കൊലക്കുറ്റവും ഗൂഢാലോചനാക്കുറ്റവും ചുമത്തി. എം എൽ എ ടി .വി.രാജേഷിനെതിരെയും ഗൂഢാലോചനാക്കുറ്റം ചുമത്തി.തലശ്ശേരി കോടതിയിൽ സി.ബി.ഐ…

അവിശുദ്ധ കൂട്ടുകെട്ട്

സിപിഎമ്മും ബി ജെ പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിക്കഴിഞ്ഞെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ .റഫാലിൽ പിണറായി ഒന്നും മിണ്ടാത്തത് ലാവലിൻ…

ശബരിമലയിൽ നിയന്ത്രണം

കുംഭമാസ പൂജകൾക്കും ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തി. നട തുറക്കുന്ന 12ആം തിയതി രാവിലെ 10 മുതൽ തീർത്ഥാടകർക്ക് പ്രവേശിക്കാം. മാധ്യമ…

ബിജെപിയിൽ ചേരിപ്പോര് രൂക്ഷം

വി.വി.രാജേഷിനെ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ബിജെപിയിൽ ചേരിപ്പോര്.രാജേഷിനെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളുമായി വി.മുരളീധരപക്ഷം എത്തിയപ്പോൾ അതിനെ എതിർത്ത് പി.കെ.കൃഷ്ണദാസ് വിഭാഗം ദേശീയ നേതൃത്വത്തിന്…

കോൺഗ്രസ്സിന് എതിരെ ആരോപണവുമായി മോദി

ഭരണഘടനാ സ്ഥാപനങ്ങളെ കോൺഗ്രസ് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നുവെന്നും സത്യം കേൾക്കാനും മനസിലാക്കാനുമുള്ള കഴിവ് കോൺഗ്രസിന് നഷ്ടപ്പെട്ടു.സർക്കാരുകളെ പിരിച്ച് വിടാനുള്ള 356ാം വകുപ്പ്…