ഇന്ദ്രജിത്ത് സുകുമാരൻ,വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം “അനുരാധ ക്രൈം നമ്പർ 59/ 2019”; ആദ്യ ലിറിക്കൽ വീഡിയോ റിലീസായി
ഇന്ദ്രജിത്ത് സുകുമാരൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, അനു സിത്താര, സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ രചനയും…