ടി. കെ രാജീവ് കുമാർ- ഷൈൻ നിഗം ചിത്രം “ബർമുഡ”; ഓഡിയോ റിലീസും മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും നടന്നു
ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാതങ്ങളാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രം ബർമുഡയുടെ ഓഡിയോ റിലീസും ഒപ്പം സംഗീത പ്രേമികൾക്കായി മാറ്റിനി ആരംഭിക്കുന്ന മാറ്റിനി മ്യൂസിക്കിന്റെ ലോഞ്ചിങ്ങും പത്മഭൂഷൻ മോഹൻലാലും സംവിധായകൻ ജോഷിയും ചേർന്ന് നിർവഹിച്ചു.…