എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം; യാത്രക്കാരെ സീറ്റ് മാറ്റി തടിതപ്പി
ന്യൂഡൽഹി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം. യാത്രക്കാർ പരാതിപ്പെട്ടതോടെ അപൂർ...
ന്യൂഡൽഹി: അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യ വിമാനത്തിൽ പാറ്റ ശല്യം. യാത്രക്കാർ പരാതിപ്പെട്ടതോടെ അപൂർ...
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ വിമർശനനുമായി നടി ഉർവശി. കുട്ടേട്ടന്‍റെയും (വിജയരാഘവന്‍) ഷാരൂഖ് ഖാന്‍റെയും പെര്‍ഫോമന്‍സുകൾ തമ്മിലുള്ള മാനദണ്ഡം...
ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍(81) അന്തരിച്ചു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍...
തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനം നൽകണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച...
കോഴിക്കോട്: ലഹരിക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ച സഹോദരനെ തള്ളി പി.കെ ഫിറോസ്. സഹോദരൻ പി.കെ ബുജൈറിൻറെ അറസ്റ്റിലായ...
മോസ്‌കോ:റഷ്യയിലെ കുരിൽ ദ്വീപുകൾക്കു സമീപം 7.0 തീവ്രതയുള്ള ഭൂകമ്പം. കംചട്കയിലെ മൂന്ന് തീരപ്രദേശങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. പിന്നാലെ സുമാനി സാധ്യതയില്ലെന്ന്...
മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന ‘തലവര’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകനും രേവതി ശർമ്മയും...
കേരളത്തിൽ വീണ്ടും ഒരു കന്നഡ ചിത്രം തരംഗമാകുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ്...
കൊച്ചി, കേരള: കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ (KIF) 2025-ലെ സമാപന ചടങ്ങിൽ നടനും നിർമ്മാതാവുമായ നിവിൻ പോളി ഹാക്ക്ജെൻ എഐ...
71 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി തമിഴ് സംഗീത സംവിധായകൻ ജി...
ZEE എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (Z) കേരളത്തിൽ ആദ്യമായി ZEE WRITERS ROOM എന്ന പുതുമയാർന്ന പരിപാടിക്ക് ആരംഭം കുറിക്കുന്നു.കേരളത്തിൽ...
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് (51) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ‘പ്രകമ്പനം’ എന്ന...