അവർ എന്നെ സെനോറിറ്റ എന്നാണ് വിളിക്കുന്നത്; മെക്സിക്കൻ ദ്വീപിലെ വീഡിയോ പങ്കുവെച്ച് തൃഷ
കരീബിയൻ കടലിൽ മെക്സിക്കോയുടെ യുകാറ്റാൻ പെനിൻസുലയുടെ കിഴക്കൻ തീരത്തുള്ള കോസുമെൽ ദ്വീപിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടി തൃഷ. “അവർ എന്നെ സെനോറിറ്റ എന്നാണ് വിളിക്കുന്നത്” എന്ന…