Month: February 2021

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണശാലയില്‍ തീപിടിത്തം; മരണം 11 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് സ്വകാര്യ…

ചമോലി ദുരന്തം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ കൂടി മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 32…

ബ്ലാക്ക് കോഫി” ഫെബ്രുവരി 19-ന്

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച " സോള്‍ട്ട് ആന്റ് പെപ്പര്‍ " എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുമായി ബാബുരാജ് തിരക്കഥയെഴുതി…

വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് പൂർത്തിയായി

ഹെവൻലി മൂവീസിന്റെ ബാനറിൽ ഫൈനൽസിനു ശേഷം പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായക ചിത്രം രണ്ട് പൂർത്തിയായി. സുജിത്…

വെള്ളാരംകുന്നിലെ വെള്ളിമീനുകൾ പൂർത്തിയായി

എ ജി എസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ വിനോദ് കൊമ്മേരി, രോഹിത് എന്നിവർ നിർമ്മിച്ച് കുമാർ നന്ദ രചനയും സംവിധാനവും…

കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിക്കണം; കാപ്പനെ സ്വാഗതം ചെയ്ത് ഹൈക്കമാന്‍ഡ്

കോട്ടയം: എന്‍സിപി നേതാവ് മാണി സി കാപ്പനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഇടതുബന്ധം ഉപേക്ഷിച്ച് വരികയാണെങ്കില്‍ കാപ്പനെ കോണ്‍ഗ്രസിലേക്ക്…

സ്വര്‍ണക്കടത്ത്: എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണം; ഇഡി സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന…

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശ്ശേരി ചുരം റോഡ് എന്‍.എച്ച്.766ന്റെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ അടിവാരം…

ഋഷിഗംഗയില്‍ ജലനിരപ്പുയര്‍ന്നു, ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനം ഒരറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചു. ചമോലി ജില്ലയിലെ ഋഷിഗംഗ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെയാണ് ഉത്തരാഖണ്ഡ് മലയിടിച്ചിലിനെത്തുടര്‍ന്നുണ്ടായ രക്ഷാ…

മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ്, മാധ്യമ ഉപദേശകരുടെ സേവനം അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. മാര്‍ച്ച് ഒന്നു മുതലാണ് സേവനം അവസാനിപ്പിക്കുന്നത്.…

ചേട്ടന്‍ വീട്ടില്‍ തിരിച്ചെത്തിയെന്ന് കാര്‍ത്തി

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ തിരികെ വീട്ടില്‍ എത്തി. സൂര്യയുടെ സഹോദരനും ചലച്ചിത്രതാരവുമായ കാര്‍ത്തിയാണ് ആരോഗ്യവിവരങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ…

രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാര്‍…