തമിഴ് നടന്‍ ബാല സിംഗ് അന്തരിച്ചു. ഭഷ്യവിഷബാധയെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 67 വയസായിരുന്നു. 'പുതുപ്പേട്ടൈ' എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് ബാല സിംഗ്. വില്ലന്‍...
മമ്മൂട്ടി നായകനായകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'മാമാങ്കം' തകര്‍ക്കാന്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ മുന്‍ സംവിധായകന്‍ സജീവ് പിള്ളയടക്കം ഏഴുപേര്‍ക്കെതിരെ കേസ്. സിനിമയുടെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ആന്റണി ജോസഫ് നല്‍കിയ പരാതിയെ തുടര്‍ന്ന്...
കാത്തിരിപ്പിന് വിരാമമിട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യരും ഒന്നിക്കുന്നു. നവാഗതനായ ജോഫിന് ടി ചാക്കോ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിലാണ് മമ്മൂട്ടിയോടൊപ്പം മഞ്ജു എത്തുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.ആന്റോ ജോസഫും ബി...
മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന് ആരാധകര്‍ക്ക് തകര്‍പ്പന് ഓഫറുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ബുക്ക് മൈ ഷോയില്‍ നിന്നും 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ ടിക്കറ്റിന് 100 രൂപയുടെ...
സ്പോർട്സ് പശ്ചാത്തലത്തിൽ വീണ്ടുമൊരു തമിഴ് സിനിമ പ്രദർശനത്തിനെത്തുന്നു. ' പരിയേറും പെരുമാൾ ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ കതിർ നായകനാവുന്ന ഫുട്ബോൾ കളിയുടെ പാശ്ചാതലത്തിലുള്ള ഈ സിനിമയുടെ പേര് ' ജഡാ...
സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ഷെയ്ന്‍ നിഗം. വില്ലേജ് ബോയ് എന്ന തമിഴ് ചിത്രത്തില്‍ നിന്ന് ഷെയനെ ഒഴിവാക്കി എന്ന തരത്തിലുളള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ശരിയല്ലെന്നും...
ബാബറി മസ്ജിത്- രാമജന്മഭൂമി തര്‍ക്കം വെള്ളിത്തിരയിലേക്ക്. നടി കങ്കണ റണാവത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. 'അപരാജിത അയോധ്യ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കും. 'ബാഹുബലി: ദി ബിഗിനിങ്', 'ബജ്റംഗി...
പതിവ് തെറ്റിക്കാതെ ഇത്തവണയും തെന്നിന്ത്യയിലേയും ഹിന്ദിയിലെയും താരങ്ങള്‍ എയിറ്റീസ് റീയൂണിയനിലിനെത്തി.എണ്‍പതുകളിലെ സിനിമാ താരങ്ങളുടെ വാര്‍ഷിക ഒത്തുകൂടലായ എയിറ്റീസ് റീയൂണിയന്റെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ നടന്നത് തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടിലാണ്. മോഹന്‍ലാല്‍,...
ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മാട്ടി'. ഡോമിന്‍ ഡിസില്‍വ സെവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായാണ് ബിജു എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും ഡോമിന്റേതാണ്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം ആയിരുന്നു ഡോമിന്റെ...
'തേരാ പാര' എന്ന വെബ് സിരീസിലൂടെ മലയാളികളുടെ മനmില്‍ ഇടംനേടിയ സംഘമാണ് 'കരിക്ക്'.ഇപ്പോഴിതാ പാട്ടുകള്‍ക്കുവേണ്ടി യുട്യൂബില്‍ ഒരു പുതിയ ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അവര്‍. 'കരിക്ക് ട്യൂണ്‍ഡ്' എന്ന് പേരിട്ടിരിക്കുന്ന ചാനലിന്റെ ആദ്യ മ്യൂസിക്...
സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞദിവസം റിലീസ് ചെയ്തു. വളരെ ഗൗരവക്കാരനായാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.സിനിമയുടെ...