വാര്‍ത്താ സമ്മേളനത്തില്‍ മോശമായി സംസാരിച്ചതിന് ഇന്നസെന്‍റ് മാപ്പ് പറഞ്ഞു
തൃശൂർ : അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാറും മുകേഷും മോശമായി സംസാരിച്ചതിനും അമ്മ ഭാരവാഹികള്‍ കൂവിയതിനും അമ്മ…
തൃശൂർ : അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണേഷ് കുമാറും മുകേഷും മോശമായി സംസാരിച്ചതിനും അമ്മ ഭാരവാഹികള്‍ കൂവിയതിനും അമ്മ…
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന്‍റെ യോഗം അവസാനിച്ചു.ഐ ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിലായിരുന്നു യോഗം നടന്നത് .ആലുവ എസ്പി എ.വി. ജോർജ്, പെരുന്പാവൂർ സിഐ ബൈജു…
നെഹ്റു ഗ്രൂപ്പിന് വേണ്ടി ചർച്ച നടത്താൻ എത്തിഎന്നാരോപിച്ചു കെ സുധാകരനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇടിമുറിയില്‍ മര്‍ദ്ദിക്കപ്പെട്ട പരാതിക്കാരനായ വിദ്യാര്‍ത്ഥി ഷജീര്‍ ഷൌക്കത്തലിയുമായി ആണ് ചര്‍ച്ച നടത്തിയത്…
കണ്ണൂര്‍ : കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് സമാപനമായി. ഇന്നലെ രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകര്‍ന്നതോടെ തൃക്കലശാട്ട ചടങ്ങുകള്‍ക്ക് ആരംഭമായി. ശ്രീകോവില്‍ പിഴുത് തിരുവന്‍ചിറയില്‍ നിക്ഷേപിച്ചു. കലശമണ്ഡപത്തില്‍…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സ്രാവുകൾ ഇനിയും കുടുങ്ങാനുണ്ടെനും, സ്രാവുകള്‍ക്കൊപ്പമാണ് നീന്തുന്നതെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പറയാമെന്നും മുഖ്യപ്രതി പൾസർ സുനി. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ…
തിരുവനന്തപുരം∙ ജിഎസ്ടി വന്നതുകൊണ്ട് കേരളത്തിൽ 85 ശതമാനം ഉൽപ്പനങ്ങൾക്കും വില കുറയുമെന്ന് ധനമന്ത്രി ടി.എ. തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പുംശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം പെട്ടന്നു മനസിലാകാൻപറ്റുന്ന…
നടി അക്രമിക്കപെടുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിൽ ഏൽപിച്ചതായി പൾസർ സുനി മൊഴി കൊടുത്തതായി റിപ്പോർട്ടുകൾ . കൂട്ടുപ്രതി വിജേഷാണ് മെമ്മറി…