വ്യാഴം. ജുലാ 31st, 2025

മാസം: ജൂൺ 2017

കുമ്മനത്തിന്റെ മെട്രോ യാത്ര അതീവ സുരക്ഷാ വീഴ്ച്ച : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി മെട്രോയില്‍ പ്രധാനമന്ത്രിക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ യാത്ര വിവാദമാകുന്നു . നേരത്തെ നിശ്ചയിച്ച പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരാള്‍ പ്രധാനമന്ത്രിക്കൊപ്പം യാത്രചെയ്തത് സുരക്ഷാ വീഴ്ച…

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു – ചിത്രങ്ങൾ കാണാം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രൊ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി…

സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നു

സല്‍മാന്‍ ഖാനും കത്രീന കൈഫും അഞ്ച് വര്‍ഷത്തിനു ശേഷം ഒന്നിച്ചു അഭിനയിക്കുന്ന ചിത്രമാണ് ‘ടൈഗര്‍ സിന്ദാ ഹെ’ . ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഫോട്ടോ സല്‍മാന്‍ ഖാനാണ്…

കുമ്മനത്തെ കളിയാക്കി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനും ചെന്നിത്തലയെയും ഉ ണ്ടാകുമെന്ന കുമ്മനത്തിന്‍റെ പ്രഖ്യാപനം അല്പ്പത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അപേക്ഷപ്രകാരം ശ്രീധരനെയും ,രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്താം…

മെ​ട്രോ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ശ്രീ​ധ​ര​നു​ണ്ടാകും : കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​നധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അറിയിച്ചു . ഇ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന്തി​മ പ​ട്ടി​ക…

ജൈവ കളനാശിനി എങ്ങനെ ഉണ്ടാക്കാം

കൊട്ടാരക്കര പെരുംകുളം സ്വദേശി സി നരേന്ദ്രനാഥ്‌ ഉണ്ടാക്കിയ ജൈവ കളനാശിനിയുടെ നിർമാണരീതി ചേരുവകൾ നീറ്റുകക്ക : 3 കിലോ വെള്ളം : 12 ലിറ്റർ കല്ലുപ്പ് :…

ഒരു സിനിമാക്കാരൻ’ന്റെ ആദ്യ ഗാനത്തിന് 24 മണിക്കൂറുകൾ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ്

ജൂൺ 10, 2017, കൊച്ചി: ‘ഒരു സിനിമാക്കാരൻ’ന്റെ ആദ്യ സോങ്ങ് വീഡിയോ 24 മണിക്കൂറുകൾ തികയും മുമ്പേ 2 ലക്ഷത്തിലധികം വ്യൂസ് നേടി. വിനീത് ശ്രീനിവാസനും രജീഷ…

ഫസൽ വധക്കേസിൽ ആർഎസ്എസിന് പങ്ക് ഉണ്ടെന്ന മൊ‍ഴി നിഷേധിച്ച് സുബീഷ്

കണ്ണൂർ : ഫസല്‍ വധക്കേസില്‍ ആര്‍എസ്എസിന് ബന്ധമുണ്ടെന്ന മൊഴി നിഷേധിച്ച് സുബീഷ്. 3 ദിവസം കുടിക്കാന്‍ വെള്ളം പോലും നല്‍കാതെ പോലീസ് കസ്റ്റഡിയിൽ വച്ചുച്ചവെന്നും . കുടുംബത്തെയടക്കം…

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം “കരു”

പ്രേമത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രമായ ‘കരു’വിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. കരു എന്നാല്‍ ‘പിറക്കാത്ത കുഞ്ഞ്’ എന്നാണ് അര്‍ഥം. തമിഴിലെ…

സർക്കാരിന്റെ പുതിയ മദ്യനയം

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം പ്രായോഗികമല്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്‍റെ മദ്യനയത്തിന് ശേഷം ലഹരിയുടെ ഉപയോഗം കൂടിയെന്നും യുഡിഎഫിന്റെ മദ്യനയം സമ്പൂർണ പരാജയം ആയിരുന്നുവെന്നുവെന്നും അദ്ദേഹം…

കത്രീന കെയ്ഫ് രണ്‍ബീര്‍ കപൂർ ചിത്രം ജഗ്ഗ ജസൂസ്

രൺബീർ കപൂറും കത്രീന കൈഫും അഭിനയിക്കു പുതിയ ചിത്രമാണ് ജഗ്ഗ ജസൂസ് .’ബര്‍ഫി’ യ്ക്ക് ശേഷം അനുരാഗ് ബാസു ഒരുക്കുന്ന ചിത്രമാണ് ജഗ്ഗ ജസൂസ്.പ്രണയബന്ധം അവസാനിപിച്ചതിനു ശേഷം…

സംസ്ഥാനത്തെ വിവിഐപികൾക്ക് 10 കോടി ചിലവിൽ ആഢംബര കാറുകൾ

തിരുവനതപുരം : സംസ്ഥാനത്തെ മന്ത്രിമാർക്കും വിവിഐപികൾക്കും സഞ്ചരിക്കാൻ ഇനി പുതിയ ആഢംബര കാറുകൾ . മന്ത്രിമാർക്കും വിവിഐപികൾക്കും ഉള്ള വാഹനം വാങ്ങാനുള്ള ചുമതല ടൂറിസം വകുപ്പിനാണ് .…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma