kerala police

ഇങ്ങനാണേ ഷമ്മി ഹീറോ അല്ലാട്ടോ .. സീറോയാ മുന്നറിയിപ്പുമായി കേരള പോലീസ്

ഹൈ ബീം ലൈറ്റുകൾ ഇട്ട് വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. വാഹനങ്ങളുടെ ലൈറ്റ് ഹൈ ബീമിൽ…

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം

രാജ്യത്തെ ആദ്യത്തെ പോലീസ് സ്പോർട്സ് ഹോസ്റ്റൽ കേരള പോലീസിന് സ്വന്തം. രാജ്യത്തിൻ്റെ കായികമേഖലയിലേക്ക് പ്രതിഭാധനരായ കായിക താരങ്ങളെ സംഭാവന ചെയ്യാൻ സാധിച്ചിട്ടുള്ള…

വാഹനമോടിക്കുമ്പോൾ ഉറങ്ങരുതേ ! മുന്നറിയിപ്പുമായി കേരള പോലീസ്

യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോകുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്നതിനെതുടർന്ന് മുന്നറിയിപ്പുമായി കേരള പോലീസ്. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ…

ഫേസ്ബുക്ക് ലൈക്കിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരള പോലീസ്

കേരളാപോലീസ് ഫേസ്ബുക്ക് ലൈക്കിൽ രാജ്യത്ത് ഒന്നാമത്. ബാംഗ്ലൂർ സിറ്റി പോലീസിനെ മറികടന്നാണ് കേരളാപോലീസ് ഒന്നാമതെത്തിയത്. ആറു ലക്ഷത്തിൽ മേലെയാണ് ഇപ്പോൾ കേരള…

കി കി ചലഞ്ച്‌ നടത്തിയാൽ പിടിവീഴും : കേരള പോലീസിന്റെ രസകരമായ മുന്നറിയിപ്പ് വീഡിയോ

എല്ലാവരും കി കി ചലഞ്ചിന്റെ പുറകെയാണ്. സാധാരണക്കാരും പ്രമുഖരുമെല്ലാം കി കി പാട്ടിനൊപ്പം ചുവടുവെയ്ക്കുന്നു. എന്നാൽ അപകടം നിറഞ്ഞ ഈ…

ദാസ്യപ്പണി ഗൗരവമുള്ള വിഷയം : മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ്രതിപക്ഷത്തുനിന്നും കെ.​മു​ര​ളീ​ധ​രൻ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തിന് മറുപടിയായി പ​ട്ടി​യെ കു​ളി​പ്പി​ക്ക​ല​ല്ല പോ​ലീ​സി​ന്‍റെ പ​ണി​യെന്നും ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കുമെന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.…