“അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്” ട്രെയിലർ കാണാം

കാളിദാസ് ജയറാം, ഐശ്വര്യലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂക്കടവ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി . കുഞ്ചാക്കോ ബോബൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ട്രെയിലർപങ്കുവച്ചു. മുപ്പതോളം നവാഗതരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ട്രെയിലർ കാണാം

admin:
Related Post