അഭ്യുഹങ്ങൾക്കൊടുവിൽ സണ്ണി ലിയോൺ മലയാളത്തിലേക്ക്
അഭിനയംകൊണ്ടും പെരുമാറ്റം കൊണ്ടും പ്രേക്ഷകമനസിൽ ഇടംപിടിച്ച നടി സണ്ണിലിയോൺ ഇനിം മലയാളത്തിലേക്ക്. ബാക്ക്വാട്ടർ സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ രംഗീലയിലാണ് സണ്ണിലിയോൺ കേന്ദ്രകഥാപാത്രമായി…