തൃപ്തി ദേശായി അല്പസമയത്തിനുള്ളിൽ മടങ്ങും. പോലീസ് നിർദ്ദേഷം മാനിച്ചാണ് മടങ്ങുന്നതെന്നും ഈ മണ്ഡലകാലത്ത് തന്നെ ശബരിമലയിൽ എത്തി ചേരുമെന്നും തൃപ്തി ദേശായി.എന്നാൽ തൃപ്തി ദേശായി പോയതിന് ശേഷം മാത്രമേ പിരിഞ്ഞു പോകുകയുള്ളു എന്ന് പ്രതിഷേധക്കാർ. തൃപ്തി ദേശായിയുടെ പൂനയിലെ വീട്ടിനു നേരെയും പ്രതിഷേധമുണ്ടായി.
തൃപ്തി ദേശായി അല്പസമയത്തിനുള്ളിൽ മടങ്ങും
Related Post
-
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്: വോട്ടെണ്ണൽ ജൂൺ 23-ന്
മലപ്പുറം, മെയ് 25, 2025 – മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയോജകമണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് 2025 ജൂൺ 19-ന് നടക്കുമെന്ന് കേന്ദ്ര…
-
പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി ; ക്രിസ്ത്യൻ നേതാക്കളുടെ നേതൃത്വത്തിൽ പുതിയ പാർട്ടി ; കേരള ഫാർമേഴ്സ് പാർട്ടി പിറന്നു
കോട്ടയം: പാർട്ടിക്കാരെ കൊണ്ട് കാലിൽ തട്ടി വീഴുന്ന കേരളത്തിൽ പുതിയ പാർട്ടി രൂപം കൊണ്ടു. ക്രിസ്ത്യന്‍ നേതാക്കളുടെ നേതൃത്വത്തില്‍ പുതിയ…
-
കേരളത്തിൽ കാലവർഷം എത്തി; നേരത്തെ എത്തിയത് 16 വർഷത്തിന് ശേഷം ; മഴയിൽ കനത്ത നാശനഷ്ടം
തിരുവനന്തപുരം∙ സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പ്. 16 വർഷത്തിനു ശേഷമാണ് ഇത്രയും നേരത്തെ കാലവർഷം എത്തുന്നത്. 2009ൽ മേയ്…