നിരോധനാജ്ഞ നീട്ടി

ശബരിമല നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സിസംബർ 8 അർധരാത്രി വരെയാണ് നീട്ടിയത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നാമജപത്തിന് തടസ്സമില്ല. എസ്പിയും എഡിഎമ്മും നിരോധനാജ്ഞ നീട്ടണമെന്ന് റിപ്പോർട്ട് നൽകിയതിന്റെ  അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടുന്നതായി ജില്ല മജിസ്ട്രേറ്റ് അറിയിച്ചത്.

thoufeeq:
Related Post