സന്നിധാനത്ത് ഇന്നും പ്രതിഷേധം

സന്നിധാനത്ത് ഇന്നും നാമജപ പ്രതിഷേധം. വാവര് നടയ്ക് മുന്നിലാണ് നാമജപ പ്രതിഷേധം.20 ഓളം പേരടങ്ങുന്ന സംഘത്തെ വാവര്യ്ക്ക് നടയ്ക്ക് സമീപം നിന്ന് മാളികപ്പുറത്തെ വിരി പന്തലിനു സമീപം എത്തിച്ചു. എന്നാൽ വൃത്തിഹീനമായ സ്ഥലമെന്ന് ചൂണ്ടി കാട്ടി പോലിസിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സംഘം പ്രതിഷേധത്തിലാണ്.

thoufeeq:
Related Post