പാ.രഞ്ജിത്ത് – കാളിദാസ് ജയറാം ചിത്രം നക്ഷത്തിരം നകർകിരത് ആഗസ്റ്റ് 31 റീലീസ് !, ട്രെയിലർ പുറത്ത് !!
കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ‘നക്ഷത്തിരം നകർകിരത്’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറും പുതിയ സ്റ്റില്ലുകളും പുറത്തു വിട്ടു . ട്രെയിലറിന് യുവതി –…