Month: March 2021

ഏറ്റുമാനൂരില്‍ ലതിക സുഭാഷ് സ്വതന്ത്ര സ്ഥാനാര്‍ഥി

നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നടക്കുന്നത് പുതിയ രാഷ്ട്രീയക്കളി. ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് മത്സരിക്കും. മഹിളാ കോണ്‍ഗ്രസ് മുന്‍…

തൃശൂര്‍ പൂരം പതിവുപോലെ

തൃശൂര്‍: തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ നടത്താന്‍ അനുമതി. സാന്പിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാ…

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കൊയിലാണ്ടിയിൽ ചേലിയയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന അതുല്യ പ്രതിഭയാണ് ഗുരു. കഥകളി, കേരള…

ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നേമത്ത് കെ.മുരളീധരന്‍

ന്യൂഡല്‍ഹി: ഏറെ അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കൊമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഇതില്‍…

ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; ഏറ്റുമാനൂരില്‍ പ്രിന്‍സ്, തൃക്കരിപ്പൂരില്‍ മാണിയുടെ മരുമകന്‍

തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന പത്ത് സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൊടുപുഴയില്‍ പി.ജെ ജോസഫ്, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ്,…

വിമാനത്തില്‍ മാസ്‌ക് ധരിക്കാത്ത യാത്രക്കാരെ പുറത്താക്കും

ന്യൂഡല്‍ഹി: മാസ്‌ക് കൃത്യമായി ധരിക്കാതിരിക്കുകയോ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ യാത്രക്കാരെ വിമാനത്തില്‍നിന്ന് പുറത്താക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍…

ഇന്ത്യ ആറിലേറെ കോവിഡ് വാക്സിനുകള്‍ കൂടി പുറത്തിറക്കും

71 ലോകരാജ്യങ്ങള്‍ കോവാക്സിന്‍, കോവിഷീല്‍ഡ് വാക്സിനുകള്‍ ഉപയോഗിക്കുന്നു.1.84 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിഭോപ്പാല്‍: ഇന്ത്യ ആറിലേറെ പുതിയ കോവിഡ് വാക്സിനുകള്‍…

മമ്മൂട്ടി പ്രീസ്റ്റിന്റെ വിജയാഘോഷത്തിന് എത്തിയപ്പോൾ ; വീഡിയോ കാണാം

കൊച്ചി : മമ്മൂട്ടിയുടെ ഏറ്റവുംപുതിയ ചിത്രമായ പ്രീസ്റ്ന്റെ വിജയാഘോഷം കൊച്ചിയിൽ നടന്നു. മമ്മൂട്ടിയുടെ മാസ്സ് എൻട്രി കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ…

പാകിസ്ഥാനിലും ടിക്ക് ടോക്കിന് വിലക്ക്; തീരുമാനം കോടതി ഉത്തരവിന് പിന്നാലെ

പാകിസ്താനില്‍ ടിക് ടോക്കിന് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്.കോടതി ഉത്തരവിന് തുടര്‍ന്ന് ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന് പാകിസ്താനില്‍…

സൗദിയില്‍ മേയ് 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങും

റിയാദ്: സൗദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മേയ് 17ന് പുലര്‍ച്ചെ ഒരു മണിക്ക് നീക്കും. സൗദി…

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം…

സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച് മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവരെ മാറ്റിനിര്‍ത്തിയാണ്…