കോവിഡ് കുതിച്ചുയരുന്നു ; വീണ്ടും നിയന്ത്രണം ശക്തമാക്കി സംസ്ഥാനങ്ങൾ
വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരാൻ തുടങ്ങിയതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചു. നിയന്ത്രണങ്ങളിൽ അയവുവരുത്തിയതാണ് രോഗം വ്യാപിക്കാൻ ഇടയാക്കിയതെന്ന വിമർശം ശക്തമായ സാഹചര്യത്തിലാണ് നടപടി. ■ഡൽഹിമാസ്‌ക്…