വെള്ളി. ആഗ 1st, 2025

മാസം: ഒക്ടോബർ 2020

പി​ന്‍​സീ​റ്റ് യാ​ത്രക്കാർക്ക് ഹെ​ല്‍​മറ്റ് ഇ​ല്ലെ​ങ്കി​ലും ഡ്രൈവറുടെ ലൈ​സ​ന്‍​സ് റദ്ദാക്കും

തി​രു​വ​ന​ന്ത​പു​രം: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പി​ന്‍​സീ​റ്റി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​യാ​ള്‍​ക്ക് ഹെ​ല്‍​മ​റ്റ് ഇ​ല്ലെ​ങ്കി​ലും വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ഷ്ട​മാ​കും. കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന​ത്തി​ലെ ശി​പാ​ര്‍​ശ ന​വം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍…

ഇന്ത്യയുടെ കൊവാക്‌സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നായ കൊവാക്‌സിന്റെ പരീക്ഷണം നിര്‍ണായക ഘട്ടത്തിലേക്ക്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇതിനായി ഡ്രഗ്‌സ് കണ്‍ട്രോള്‍…

സര്‍ക്കാര്‍ ജോലിയില്‍ 10 ശതമാനം സാമ്ബത്തിക സംവരണം; വിജ്ഞാപനം ഒരാഴ്ചക്കുള്ളി

തിരുവനന്തപുരം:- സര്‍ക്കാര്‍ ജോലിയില്‍ 10% സാമ്ബത്തിക സംവരണം നല്‍കുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനം. സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റു സംവരണങ്ങളൊന്നും ഇല്ലാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്കു സംവരണം ഏര്‍പ്പെടുത്തുന്നതിനായി…

മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം രാഹുൽ ഗാന്ധി ദില്ലിക്ക് മടങ്ങി

കരിപ്പൂർ: മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം വയനാട് എംപി രാഹുൽ ഗാന്ധി ദില്ലിക്ക് മടങ്ങി. കൊവിഡ് ചികിത്സാ കേന്ദ്രമായ മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശനത്തോടെയാണ് രാഹുൽ ഗാന്ധിയുടെ…

സ്വവര്‍ഗ ബന്ധത്തിന്‌ നിയമപരിരക്ഷ നല്‍കണമെന്നു മാര്‍പാപ്പ

റോം: സ്വവര്‍ഗബന്ധത്തിനു നിയമ പരിരക്ഷ നല്‍കണമെന്ന വിപ്ലവകരമായ നിലപാടുമായി ഫ്രാന്‍സിസ്‌ മാര്‍പാപ്പ.സ്വവര്‍ഗബന്ധം അധാര്‍മികമാണെന്ന കത്തോലിക്കാസഭയുടെ നിലപാട്‌ തിരുത്തുന്നതാണു മാര്‍പാപ്പയുടെ വാക്കുകള്‍. “സ്വവര്‍ഗാനുരാഗികള്‍ക്ക്‌ കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്‌. അവര്‍…

പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും…

തമിഴ് വികാരം ആളിക്കത്തി, 800 ൽ നിന്ന് വിജയ് സേതുപതി പിന്മാറി

ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന സിനിമയില്‍ നിന്ന് വിജയ് സേതുപതി പിൻമാറി. തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ…

ലക്ഷ്‍മി ബോംബ് ; ട്രെയ്‌ലറിനു പിന്നാലെഅക്ഷയ്‌ കുമാറും കിയാര അദ്വാനിയും തകർത്താടിയ ആദ്യ ഗാനവും വൈറലൽ

രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ തമിഴ് ‘കാഞ്ചന’ യുടെ ഹിന്ദി റീമേക്ക് ‘ലക്ഷ്‍മി ബോംബി’ ൻറെ ആദ്യ ഗാന വീഡിയോ പുറത്തിറങ്ങി…

കൊവിഡ് വ്യാപനം ഇന്ത്യയിൽ ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് വിദഗ്ധ സംഘം

ഇന്ത്യയിൽ കൊവിഡ് വ്യാപനം അടുത്ത ഫെബ്രുവരിയോടെ ഇല്ലാതാകുമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധ സംഘം. സെപ്റ്റംബറോടെ രോഗവ്യാപനം മൂർധന്യാവസ്ഥയിലായിരുന്നു. നിലവിലെ കൊവിഡ് പ്രതിരോധ മാർഗങ്ങൾ കൃത്യമായി പാലിച്ചാൽ രോഗം…

ജനുവരി മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു

2021 ജനുവരി 1 മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളിലെ എല്ലാ ട്രാക്കുകളിലും ഫാസ്‍ടാഗ് നിര്‍ബന്ധമാക്കുന്നു. ഫാസ്‍ടാഗ് ഉറപ്പാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് നിര്‍ദേശം നല്‍കിയതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്…

സ്​ഫുട്​നിക് 5; റഷ്യന്‍ കൊവിഡ് വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണത്തിന് ഇന്ത്യയില്‍ അനുമതി

റഷ്യയുടെ കോവിഡ്​ വാക്​സിന്‍ സ്​ഫുട്​നിക്​ അഞ്ചിന്റെ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ ഡ്രഗ്​ കണ്‍ട്രോളര്‍ ജനറലിന്റെ അനുമതി. ഡോ.റെഡ്ഡി ഗ്രൂപ്പി​നാണ്​ രണ്ടാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി നല്‍കിയത്​. നേരത്തെ…

മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത**കാ​ലം​ചെ​യ്തു

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ സ​ഭാ​ത​ല​വ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത (90) കാ​ലം​ചെ​യ്തു. വാ​ർ​ധ​കൃ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ഇന്ന് പുലർച്ചെ 2.38ന് ആയിരുന്നു…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma