മുഖ്യമന്ത്രിയായി മമ്മൂട്ടി; ടീസര്‍ പുറത്ത്
മലയാളത്തിന്റളെ സൂപ്പര്‍താരം മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ‘വണ്‍’ എന്ന സിനിമയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ടീസര്‍ പുറത്തുവിട്ടത്. ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം…