വ്യാഴം. ജുലാ 31st, 2025

മാസം: ഓഗസ്റ്റ്‌ 2020

കോവിഡ്: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം

ചെന്നൈ: കോവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ് പി…

കോ​വി​ഡ് വാ​ക്സി​ൻ ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​ന് ഉ​ട​ൻ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് മൂ​ന്ന് വാ​ക്സീ​നു​ക​ൾ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ്. എ​ല്ലാ​വ​ർ​ക്കും വാ​ക്സീ​ൻ ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ത​യാ​റാ​ണെ​ന്നും…

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കി പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷം. മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയ പശ്ചാത്തലത്തിൽ ടൂറിസം…

ബാങ്കുകളില്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം

ബാങ്കുകളിൽ തിങ്കളാഴ്ച മുതൽ സേവിങ്ങ്സ് അക്കൗണ്ട് ഉടമകൾക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പരിനുസരിച്ച് ബാങ്കിൽ എത്താൻ സമയം നിശ്ചയിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതി സർക്കുലർ ഇറക്കി. കോവിഡ് ജാഗ്രതയുടെ…

പവന് 280 രൂപകൂടി 39,480 രൂപയായി

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞതിനുപിന്നാലെ വ്യാഴാഴ്ച പവന് 280 രൂപകൂടി 39,480 രൂപയായി.4935 രൂപയാണ് ഗ്രാമിന്റെ വില. സ്വർണവിലയിൽ ഒരൊറ്റദിവസംകൊണ്ട് 1,600 രൂപയുടെ ഇടിവുണ്ടായശേഷമാണ് 280 രൂപവർധിച്ചത്.ആഗോള…

ഓണക്കിറ്റ് വിതരണം ഇന്നുമുതല്‍; റേഷന്‍കടകള്‍ക്ക്‌ കിറ്റിന്‌ ഏഴ്‌ രൂപവീതം വിതരണച്ചെലവ് നല്‍കും.

തിരുവനന്തപുരം :- ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍. സപ്ലൈകോ തയ്യാറാക്കിയ കിറ്റുകള്‍ റേഷന്‍കടകളില്‍ എത്തിച്ചു. എഎവൈ (മഞ്ഞ) കാര്‍ഡുകാര്‍ക്കുള്ളവര്‍ക്കാണ്…

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം; പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി

അച്ഛന്‍ ജീവിച്ചിച്ചിരിപ്പില്ലെങ്കില്‍ പെണ്‍മക്കള്‍ക്ക് തുല്യാവകാശമില്ലെന്ന ഡല്‍ഹി ഹൈക്കോടതി വിധി സുപ്രിംകോടി തള്ളി.ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി കോടതി ശരിവച്ചു. പെൺമക്കൾക്ക് തുല്യ സ്വത്തിന് അവകാശമുണ്ടെന്ന്…

രാജ്യത്ത് കൊവിഡ് ബാധിതർ 21 ലക്ഷം കടന്നു

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയൊന്ന് ലക്ഷത്തിന് മുകളിലെത്തി. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിദിന വര്‍ധന അറുപതിനായിരത്തിന് മുകളിലെത്തുമെന്നാണ് സൂചന.…

ഗവർണറും മുഖ്യമന്ത്രിയും കരിപ്പൂർ സന്ദർശിച്ചു

കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചു. അതീവ ദുഖകരമായ സംഭവമാണ് വിമാന അപകടമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവർക്ക്…

കരിപ്പൂരിൽ മരിച്ചവരിൽ ഒരാൾക്ക് കൊവിഡ്

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാൾക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി. പോസ്റ്റ്‍മോർട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാൾക്ക് കൊവിഡ് കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീൽ…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma