അന്തര്‍ജില്ലാ സര്‍വീസുകള്‍ നാളെ മുതല്‍ ചാര്‍ജ്ജ് വര്‍ദ്ധനവില്ല
എല്ലാ സീറ്റുകളിലും ആളെ ഇരുത്തും, മാസ്‌ക് നിര്‍ബ്ബന്ധം, വയോധികര്‍ക്കും കുട്ടികള്‍ക്കും യാത്രാനുമതിയില്ല, സ്വകാര്യബസുടമകള്‍ പ്രതിഷേധത്തില്‍. തിരുവനന്തപുരം: കെഎസ്ആര്‍ടിസി നാളെ മുതല്‍ അയല്‍ജില്ലകളിലേക്ക് സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ.…