ദര്‍ബാറിന്റെ പരാജയം; രജനികാന്തിന്റെ വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് വിതരണക്കാര്‍
എ.ആര്‍ മുരുഗദോസ് രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദര്‍ബാര്‍. എന്നാല്‍ ചിത്രത്തിന് വേണ്ടത്ര വിജയം നേടാനായില്ല. ചിത്രം പരാജയമായതോടെ രജനികാന്ത് നഷ്ടം നികത്തണമെന്ന ആവശ്യവുമായി വിതരണക്കാര്‍…