രാജിസന്നദ്ധത അറിയിച്ച് പി.കെ.ശ്യാമള
പി.കെ.ശ്യാമള രാജിസന്നദ്ധത പാർട്ടിയെ അറിയിച്ചതായി എം.വി.ജയരാജൻ. അന്വേഷണത്തിനൊപ്പം പാർട്ടിയും കാര്യങ്ങൾ പരിശോധിക്കും. തനിക്ക് വീഴ്ച സംഭവിച്ചത് ശ്യാമള പാർട്ടിയോട് സമ്മതിച്ചിരുന്നു. പി.കെ.ശ്യാമളയ്ക്ക് അധ്യക്ഷയെന്ന നിലയിൽ ഉദ്യോn സ്ഥരെ…