വ്യാഴം. ജുലാ 31st, 2025

മാസം: ജൂലൈ 2017

റാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14–ാം രാഷ്ട്രപതി

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും…

ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്.ദിലീപിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ രാംകുമാറും…

കവടിയും വിത്തും പൂജ ചിത്രങ്ങൾ കാണാം

കൊച്ചി : തമിഴ് നടന്‍ ശ്രീകാന്ത്, മിത്രാകുര്യന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ നിശ്ചല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കവടിയും വിത്തും’ എന്ന ചിത്രത്തിന്റെ പൂജ കൊച്ചി ഗോകുലം…

തേവരാണ സത്യം തനിക്കിതിൽ പങ്കില്ല

കൊച്ചി: നടന്‍ ദിലീപുമായി തനിക്ക് ഏറെനാളത്തെ സൗഹൃദമുണ്ടെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്.ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അന്‍വര്‍ സാദത്ത്…

വ്യക്തി വിരോധത്തിന്‍റെ പേരിൽ ആരെയും പ്രതിയാക്കാൻ ആവശ്യപ്പെട്ടില്ല : നടി

നടൻ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് തനിക്കെതിരായ തെറ്റായ പ്രചാരണം ഒഴിവാക്കണമെന്ന് ആക്രമണത്തിനിരയായ നടി.കേസിൽ പ്രതിചേർക്കപ്പെട്ട ആരുമായും തനിക്ക് ഭൂമിയിടപാടില്ല എന്നും . ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും രേഖകൾ…

ദിലീപിനെ പിന്തുണച്ച് മുരളി ഗോപി

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് പിന്തുണയുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും…

ദിലീപിനെ തള്ളിപ്പറഞ്ഞു എന്ന വാർത്ത വ്യാജം : ഫാന്‍സ് അസോസിയേഷന്‍

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ഡീആക്ടിവേറ്റ്ആയ രണ്ട് ഫേസ്ബുക്ക് പേജുകള്‍ മടങ്ങിയെത്തി.നടി കാവ്യ മാധവന്റേയും , ദിലീപ് ഓണ്‍ലൈന്‍ എന്നീ ഫേസ്ബുക്ക് പേജുകളാണ്…

ദിലീപിന്റെ വക്കീൽ രാംകുമാറിനെ പറ്റി

ദിലീപിന്റെ വക്കീൽ രാംകുമാറിനെ പറ്റി സജീവൻ അന്തിക്കാട് മകനെ കണ്ടത്താനായി ഒരച്ഛൻ നടത്തിയ നിയമ പോരാട്ടത്തെ സവിസ്തരം പ്രതിപാദിക്കുന്ന “ഒരഛന്റെ ഓർമ്മകുറിപ്പുകൾ ” എന്ന പുസ്തകത്തിൽ ഈച്ചരവാരിയർ…

ദിലീപിനെ പിന്തുണച്ചു ശ്രീശാന്ത്

കൊച്ചി: ദിലീപിനെ പിന്തുണച്ചു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്. വെറും ആരോപിതന്‍ മാത്രമാണ് ദിലീപെന്നും , കുറ്റം തെളിയിക്കുന്നവരെ ദിലീപിനെ തള്ളിപ്പറയില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.തന്റെ ജീവിതത്തിൽ…

തിലകന്‍ പ്രശ്‌നത്തില്‍ ദിലീപ് നിരപരാധി : ടി.പി. മാധവന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് താരസംഘടനയായ അമ്മ. താരസംഘടനയുടെ മുൻനിരയിലേക്ക് പുതുതലമുറ എത്തണമെണ് അമ്മയുടെ സ്ഥാപക സെക്രട്ടറി ആയ ടി.പി.…

ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

അങ്കമാലി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടാൻ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു .പ്രോസിക്യൂഷൻ രണ്ടു ദിവസത്തിനകം…

ദിലീപിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കോടതിയിൽ കൊണ്ടുപോകുവാൻ വേണ്ടി ദിലീപിനെ ആലുവ സബ്…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma