വെള്ളി. ജുലാ 11th, 2025

മാസം: ജൂലൈ 2017

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിച്ചുവരുത്തി. തിരുവനന്തപുരത്തെ തുടര്‍ച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമികള്‍ക്കെതിരെ നിഷ്പക്ഷ നടപടി…

ക്യാറ്റ് 2017 പരീക്ഷ നവംബര്‍ 26ന്

2017 ക്യാറ്റ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. നവംബര്‍ 26നാണ് പൊതുപ്രവേശന പരീക്ഷ. രാജ്യത്തെ 20 ഐഐഎമ്മുകളിലേക്കും നൂറിലേറെയുളള മാനേജ്മെന്‍റ് സ്കൂളുകളിലേക്കുമുളള പ്രവേശനം ക്യാറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയാണ്. രണ്ട്…

ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം: 6 അക്രമികള്‍ പിടിയിൽ

തിരുവനന്തപുരം:തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 6 അക്രമികള്‍ പിടിയിലായി . അക്രമിസംഘം സഞ്ചരിച്ച ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു. ശ്രീകാര്യം പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്. മണിക്കുട്ടന്‍, ബിജിത്ത്,…

ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുവാൻ വിളിച്ചു വരുത്തി .അമ്മ സംഘടിപ്പിച്ച താരനിശയുമായി…

മിസോറാം ലോട്ടറി തട്ടിപ്പ് : ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്ത് വിൽപ്പനയ്ക്ക് എത്തിയ അന്യസംസ്ഥാന ലോട്ടറികൾ ശുദ്ധതട്ടിപ്പാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ധനമന്ത്രി തോമസ് ഐസക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാരിന്‍റെ അനുമതി…

ബുധനാഴ്‍ച സംസ്ഥാനത്ത് പി.ഡി.പി ഹർത്താല്‍

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യം അനുവദിക്കാത്ത കോടതി നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ ആചരിക്കുമെന്ന് പി.ഡി.പി. ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ ഡിപി…

സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു – ചിത്രങ്ങളും വീഡിയോയും കാണാം

കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ സീരിയൽ താരം സോനു സതീഷ് വിവാഹിതയാകുന്നു. അജയ് ആണ് വരൻ.സോനു സതീഷ് തന്റെ പ്രീ വെഡ്‌ഡിങ് ഷൂട്ട് വിഡിയോ യൂട്യൂബിലൂടെ പുറത്തിറക്കിയിരുന്നു .…

നടന്‍ ദിലീപിന് ജാമ്യമില്ല

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. ഹൈക്കോടതി സിംഗിള്‍ ബഞ്ചാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളഴുന്നു എന്ന ഒറ്റവാക്കിലായിരുന്നു വിധി പ്രസ്താവന…

മമ്മൂട്ടിക്കെതിരെ ഓണ്‍ലൈനിൽ വ്യാജവാര്‍ത്ത

കൊച്ചി: സിനിമാ തിരക്കുകളിൽ നിന്നുമാറി മമ്മൂട്ടി കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധി ആഘോഷിക്കുമ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിൽ അദ്ദേഹത്തിനെതിരെ വ്യാജവാര്‍ത്ത. കഴിഞ്ഞാഴ്ചയാണ് മമ്മൂട്ടി കുടുംബത്തോടൊപ്പം ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിന്…

എം. വിൻസെന്‍റ് എംഎൽഎ അറസ്റ്റിൽ

തിരുവനന്തപുരം: വീ​​ട്ട​​മ്മ​​യെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എം.എൽ.എ എം.വിൻസ​​ൻറ് അറസ്റ്റില്‍. എംഎൽഎ ഹോസ്റ്റലിൽ വെച്ച് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യതത്തിന് ശേഷം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിൽ എത്തിച്ചാണ്…

അനുമോളുടെ നായകനായി മണി തിരിച്ചുവരുന്നു

ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച ആദിവാസി ബാലൻ മാസ്റ്റർ മണി 12 വര്‍ഷത്തിനു ശേഷം ഉടലാഴം എന്ന ചിത്രത്തിൽ അനുമോളുടെ നായകനായി മലയാള സിനിമയിലേക്കു…

അം​ഗീ​കാ​ര​ത്തി​നാ​യി ആ​ർ​ക്കും കോ​ഴ ന​ൽ​കി​യി​ട്ടില്ല : കോളെജ് മാനേജ്മന്‍റ്

പാ​ല​ക്കാ​ട്: മെ​ഡി​ക്ക​ൽ കോളജിന്റെ അ​നു​മ​തി​ക്കാ​യി കോ​ഴ നല്കിയെന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ചെ​ർ‌​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോളെജ് മാ​നേ​ജ്മെ​ന്‍റ്. അം​ഗീ​കാ​ര​ത്തി​നാ​യി ആ​ർ​ക്കും കോ​ഴ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ചെ​ർ‌​പ്പു​ള​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ്…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis