Sunday, August 25, 2019
Home Tags Oru Small Family

Tag: Oru Small Family

Latest article

video

രാജാമണി വിവാഹിതനായി ; വീഡിയോ കാണാം

കലാഭവൻ മണിയുടെ ജീവിതകഥ ആസ്പദമാക്കി നിർമ്മിച്ച ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി വേഷമിട്ട് ശ്രദ്ധനേടിയ സെന്തിൽ കൃഷ്ണ വിവാഹിതനായി. കോഴിക്കോട് സ്വദേശിനി അഖിലയാണ് വധു. വളരെ ലളിതമായ ചടങ്ങുകളോടെ ഗുരുവായൂരിൽ...

അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് വിട

മുന്‍ കേന്ദ്രമന്ത്രിയുo മുതിർന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു. ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

കൊല്ലം കാത്തോലിക് സിറിയൻ ബാങ്ക്നെ കശുവണ്ടി വ്യവസായ സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും ചേർന്ന് ഉപരോധിക്കും

കൊല്ലം :- കേരള സർക്കാർ തകർന്നടിഞ്ഞ കേരളത്തിലെ അതിപുരാതനവും മൂന്നു ലക്ഷത്തിലധികം സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെയുംഉപജീവനമാർഗ്ഗം കൂടിയായ കശുവണ്ടി മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഇരുപത്തിമൂന്നോളം ബാങ്കുകൾ ഉൾപ്പെടുന്നഈ പ്രതിസന്ധിയിൽ ഭൂരിഭാഗം ബാങ്കുകളും സഹകരിച്ചു തുടങ്ങിയെങ്കിലും കാത്തോലിക് സിറിയൻ ബാങ്ക് മാത്രം കേരള സർക്കാരിനെ  പോലുംവെല്ലുവിളിക്കുന്ന വിധത്തിൽ സർക്കാർ  പാക്കേജിനെ അവഗണിച്ചു പൂട്ടിപ്പോയ ഒരു വ്യവസായ സ്ഥാപനം പോലും തുറക്കാൻ സഹായിക്കാതെ ഉള്ള നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നത്.  ഇതിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും മേഖലയുമായിബന്ധപ്പെട്ട മറ്റുള്ള വ്യക്തികളും അടങ്ങുന്ന രജിസ്ട്രേഡ് സംഘടനയായ "കശുവണ്ടി വ്യവസായ സംരക്ഷണ സമിതി"...
ads