കെ സുരേന്ദ്രനുൾപ്പടെ അറസ്റ്റിലായ 69 പേർക്ക് ജാമ്യം
ശബരിമലയിൽ നിന്ന് അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം. പൊലീസുകാരെ ഭീക്ഷണിപ്പെടുത്തി എന്ന കേസിലാണ് സുരേന്ദ്രന് ജാമ്യം. പത്തനംതിട്ട റാന്നിതാലൂക്കിൽ എന്നിവിടങ്ങളിൽ പ്രവേശിക്കരുത് 20,000…