കൃഷിക്കുവേണ്ടിയുള്ള ജൈവവളങ്ങൾ പരിചയപ്പെടാം
കാലിവളം കാലിത്തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്‍റെയും തീറ്റിസാധനങ്ങളുടെയും അവശിഷ്ടങ്ങളും അഴുകി കിട്ടുന്ന വളമാണ് കാലിവളം. . കാലിവളം മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അതില്‍ നിന്നുളള…