മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സാഹചര്യത്തിൽ അദ്ദേഹത്തിന് ആശംസകളുമായി മോഹൻലാൽ. താങ്കളുടെ അസുഖം വേഗം ഭേതമാകട്ടെ എന്നാണ് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി മൂന്ന് ആഴ്ചയാണ് അവിടെ ചികിത്സയ്ക്ക് വിധേയനാകുക.