വെള്ളി. ആഗ 1st, 2025

ലേഖകന്‍: admin

സമര നായകന് വിട ; മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തൻ അന്തരിച്ചു; സംസ്കാരം ബുധനാഴ്ച ആലപ്പുഴയിൽ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ഇപ്പോൾ പഴയ എ കെ ജി സെൻ്ററിലും തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലും എത്തിക്കും.നാളെ…

വിഎസിന് വിട നൽകാൻ ഒരുങ്ങി കേരളം;സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു 

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ജൂലൈ 22-ന് സംസ്ഥാനത്ത് പൊതു അവധി…

വി.എസിന്റെ സംസ്‌കാരം ബുധനാഴ്ച; വിലാപയാത്ര ചൊവ്വാഴ്ച ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു.…

വി എസ് അച്യുതാനന്ദൻ അന്തരിച്ചു

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും, മുൻ മുഖ്യ മന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്ന്…

ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണു

ധാക്ക: ബം​ഗ്ലാദേശിൽ വ്യോമസേന വിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നു വീണ് അപകടം. ധാക്കയിലെ വടക്കൻ പ്രദേശത്തുള്ള സ്കൂൾ കാമ്പസിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. ഒരാൾ കൊല്ലപ്പെടുകയും…

കുതിച്ചുകയറി ഇന്ത്യയിലെ വാഹന വിപണി; കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവ്

ഡൽഹി: ഏപ്രിൽ-ജൂൺ കാലയളവിൽ ഇന്ത്യയുടെ വാഹന കയറ്റുമതിയിൽ 22 ശതമാനം വർദ്ധനവ്. കഴിഞ്ഞ സാമ്പത്തിക വർഷം ഏപ്രിൽ-ജൂൺ പാദത്തിൽ 11,92,566 യൂണിറ്റുകളായിരുന്നു കയറ്റുമതിയെങ്കിൽ ആദ്യ പാദത്തിൽ ഇത്…

എല്ലാ തിരുവോണ നാളിനും ലാലേട്ടന്റെ അതിഥി; ലാലേട്ടന്റെ യാത്രകളിലെ കൂട്ടുകാരൻ, ആരാണ് സമീർ ഹംസ

ചുരുങ്ങിയ കാലം കൊണ്ട് ലാലേട്ടന്റെ സൗഹൃദനിരയിലെ ഏറ്റവും വിശ്വസ്തനും കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ട ആളുമായി മാറിയ വ്യക്തിത്വമാണ് ബിസിനസുകാരനായ സമീർ ഹംസ. എനമ്പുരാൻ സിനിമയുടെ ചിത്രീകരണ വേളയിലാണ്…

സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: കണ്ണൂർ സ്വദേശിയായ സി. സദാനന്ദൻ മാസ്റ്റർ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മലയാളത്തിൽ, ദൈവനാമത്തിൽ സത്യവാചകം ചൊല്ലിക്കൊണ്ടാണ് അദ്ദേഹം രാജ്യസഭാ അംഗത്വം സ്വീകരിച്ചത്. ഉപരാഷ്ട്രപതിയും…

പുതിയ ചിത്രം റിലീസിന് ഒരുങ്ങവെ വിജയ് ദേവർകൊണ്ടയ്ക്ക് ഡെങ്കിപ്പനി; താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുതിയ ചിത്രത്തിന്റെ റിലീസ് അടുക്കെ ഡെങ്കിപ്പനി ബാധിച്ച് നടൻ വിജയ് ദേവരകൊണ്ടയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കുറച്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും അടുത്തവൃത്തങ്ങൾ അറിയിച്ചു. വിജയ്‌യുടെ പുതിയ…

ശ്രീ ഗോകുലം മൂവീസ് – എസ് ജെ സൂര്യ ചിത്രം ‘കില്ലർ’ ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന, എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എസ്…

സന്തത സഖിയെ’; ‘സാഹസ’ത്തിലെ പുതിയ പ്രണയ ഗാനം പുറത്ത്

‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘സാഹസ’ത്തിലെ പുതിയ ഗാനം പുറത്ത്. “സന്തത സഖിയെ” എന്ന…

‘ഹൃദയപൂർവം’ ഔദ്യോഗിക ടീസർ പുറത്തിറങ്ങി: മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും

കൊച്ചി, ജൂലൈ 19, 2025: മലയാള സിനിമയിലെ ഹൃദയഹരിയായ കൂട്ടുകെട്ടായ മോഹൻലാലും സംവിധായകൻ സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ‘ഹൃദയപൂർവം’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ ഇന്ന് വൈകുന്നേരം…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - misty casino - Buy Autodesk - mobil ödeme bozdurma