ആസ്വാദനത്തിന് പുത്തൻ തലങ്ങൾ തുറന്ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര പളുങ്ക് നവംബർ 22 മുതൽ സംരക്ഷണം ആരംഭിച്ചു
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരകൾഅഗ്നിപുത്രി, കുങ്കുമപൂവ്, പരസ്പരം, ചന്ദനമഴ നീലക്കുയിൽ എന്നീ സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽ എന്റർ ടൈം മെന്റ്സ് ഓരോ കുടുംബത്തിലും…