കേരള സര്‍വകലാശാല ബിരുദ പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കേരള സര്‍വകലാശാലയുടെ കീഴിലെ കോളേജുകളില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ടിട്ടുള്ള ഗവണ്‍മെന്റ്, എയ്ഡഡ്,…