നിങ്ങള്‍ക്ക് ന്യൂനപക്ഷമായിരിക്കും, പക്ഷേ ഞങ്ങള്‍ക്ക് സഹോദരന്മാരെന്ന് വിനീത് ശ്രീനിവാസന്‍
പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ പ്രക്ഷോഭം ആളിക്കത്തുന്നു. പൗരത്വ നിയമഭേദഗതിക്ക് എതിരെയും പ്രതിഷേധത്തെ നേരിടുന്ന പൊലീസ് രീതിക്ക് എതിരെയും സിനിമ താരങ്ങളടക്കം പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. മഇപ്പോഴിതാ…