അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ എത്തി
പാകിസ്ഥാൻ കസ്റ്റഡിയിലായിരുന്ന വൈമാനികൻ അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് വാഗഅതിർത്തിയിൽ വെച്ച് കൈമാറി. പാക്കിസ്ഥാനി റേഞ്ചേഴ്സാണ് അഭിനന്ദനെ ബി.എസ്.എഫിന് കൈമാറിയത്.മുതിർന്ന വ്യോമസേനാ ഉദ്യോഗസ്ഥർ അഭിനന്ദനെ സ്വീകരിച്ചു.ഏറെ നേരത്തെ കാത്തിരിപ്പിന്…