തന്നെ കെട്ടാമോ എന്ന് ചോദിച്ച ആരാധകന് കിടിലൻ മറുപടിയുമായി ഐശ്വര്യ ലക്ഷ്മി
മലയാളത്തിൽ ഇപ്പോൾ തിളങ്ങിനിൽക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കാൻ ഐശ്വര്യയ്ക്ക് സാധിച്ചു. ആരാധകരുടെ കമന്റും അതിനുള്ള താരങ്ങളുടെ മറുപടിയുമെല്ലാം ഇപ്പോൾ സാധാരണമാണ്. അതുപോലൊരു…