രൺബീർ ആലിയ പ്രണയത്തിൽ ? ചർച്ചയായി കത്രീനയുടെ പോസ്റ്റ്
പ്രണയവും ഗോസ്സിപ്പും ബോളിവുഡിൽ പതിവാണ്. ഇപ്പോൾ പുതിയ ചർച്ച രൺബീർ ആലിയ എന്നിവരെ പറ്റിയാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കിടയിലാണ് രൺബീറിന്റെ തുറന്നു പറച്ചിൽ. താൻ ആലിയായുമായി പ്രണയത്തിലാണ്.…