ആൻഡ്രോയിഡ് ഫോണുകളുടെ കടന്ന് കയറ്റത്തിൽ വിപണിയിൽ തകർന്ന കമ്പനിയാണ് നോക്കിയ . ലോക വിപണിയിൽ തിരിച്ചുവരവ് നടത്തിയപ്പോൾ പ്രധാനമായും നോക്കിയ തങ്ങളുടെ കസ്റ്റമേഴ്സിന് നൽകിയ വാഗ്ദാനം എല്ലാ ആൻഡ്രോയിഡ് അപ്ഡേറ്ററുകളും നൽകും എന്നതാണ് .വാഗ്ദാനങ്ങള്‍ പാലിച്ചു കൊണ്ട് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ നോക്കിയ 3യ്ക്കു വരെ ഓറിയോ അപ്‌ഡേറ്റുകള്‍ നോക്കിയ നൽകിയിരുന്നു .ഇപ്പോൾ പുതുതായി കിട്ടുന്ന റിപോർട്ടുകൾ ആൻഡ്രോയിഡ് പി അപ്ഡേറ്റ് ഓഗസ്റ്റ് മുതൽ എല്ലാ നോക്കിയ ഫോണുകൾക്കും ലഭിക്കും എന്നതാണ് .നോക്കിയ പവർ യൂസേഴ്സ് ലഭിച്ച ഇമെയിൽ പ്രകാരം ഓഗസ്റ്റ് മുതൽ എല്ലാ നോക്കിയ ഫോണുകൾക്കും അപ്ഡേറ്റ് ലഭിക്കും എന്നാണ് .എന്നാൽ ആൻഡ്രോയിഡ് പി അപ്ഡേറ്റിന്റെ ലഭ്യതയെക്കുറിച്ച് ഇപ്പോൾ ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല .
നോക്കിയ ഫോണുകളിൽ ആൻഡ്രോയിഡ് പി അപ്ഡേറ്റ് ഓഗസ്റ്റ് മുതൽ ലഭിക്കും
Related Post
-
പഴഞ്ചനായി പുറംതള്ളിയ ഓട്ടോറിക്ഷ ഹൈബ്രീഡാക്കി വിദ്യാർത്ഥികൾ; കരവിരുതിന് കയ്യടി
പഴഞ്ചൻ ഓട്ടോയെ ഹൈബ്രിഡാക്കി ഒരുകൂട്ടം വിദ്യാർത്ഥികൾ.15 വര്‍ഷം പിന്നിട്ട ഉപയോഗശൂന്യമായ ഓട്ടോറിക്ഷയാണ് ഹൈബ്രിഡ് കുട്ടപ്പനാക്കി പുതിയ രൂപത്തിലും ഭാവത്തിലുമാക്കിയത്. പെട്രോള്‍…
-
ആൻഡ്രോയിഡുകളെ വെല്ലാൻ കരുത്തുമായി ആപ്പിൾ; ഐഫോണ്‍ 16E പുറത്തിറക്കി
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളെ നേരിടാനായി ആപ്പിള്‍ 16E പുറത്തിറക്കി ആപ്പിൾ. 599 ഡോളര്‍ വിലയുള്ള ഐഫോണ്‍ 16Eല്‍ ആപ്പിള്‍ ഇന്റലിജന്‍സ് പ്രവര്‍ത്തിപ്പിക്കാന്‍…
-
യാത്രയിൽ നിങ്ങൾക്ക് മൊബൈൽ നോക്കാൻ കഴിയുന്നില്ലേ? ആപ്പിൾ 18 അപ്ഡേറ്റ് നിങ്ങളെ സഹായിക്കും
https://youtu.be/Ao4XMocK87g യാത്രയ്ക്കിടെ വാഹനത്തിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ അസ്വസ്ഥത അനുഭവിക്കുന്നവർക്കായി Apple പുതിയൊരു feature അവതരിപ്പിച്ചിരിക്കുന്നു. 'Vehicle Motion Cues' എന്നാണ്…