ഹരിയേട്ടന്റെ കുട്ടനാട് : ഒരു കുട്ടനാടൻ ബ്ലോഗ് റിവ്യൂ
തിരക്കഥാകൃത്ത് സേതു സ്വതന്ത്രസംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. കൃഷ്ണപുരം എന്ന ചെറിയ ഗ്രാമത്തെയും അവിടുത്തെ നന്മയുള്ള ആളുകളെക്കുറിച്ചുമാണ് സിനിമ. മമ്മൂക്ക തനിനാടൻ കഥാപാത്രമായെത്തുന്നു എന്നതുതന്നെയാണ്…