ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ “ആഹാ” യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു !
ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകൻ ബിബിൻ പോൾ അണിയിച്ചൊരുക്കുന്ന ‘ ആഹാ’ എന്ന സിനിമയുടെ ചിത്രീകരണം പാലായിൽ പൂർത്തിയായി വരുന്നു. ഇൗ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…