ഹരിവാസരം : മഹാവിഷ്ണുവിന്റെ ദിവസം
ഏകദശി വ്രതവുമായി ബന്ധപ്പെട്ടു ഏറെ പ്രധാനപ്പെട്ടതാണ് ഹരിവാസരം. ഏകദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (6 മണിക്കൂർ ) തൊട്ടുപിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ സമയത്തെയാണ് ഹരിവാസരം എന്ന് പറയുന്നത്. ഈ സമയം…